പൊതുദർശനത്തിനും ചടങ്ങുകള്‍ക്കും ശേഷം രാവിലെ 11 മണിയോടെ സംസ്കാരം നടക്കും.
ഒരു മാസത്തിനകം വിധി നടപ്പാക്കാതിരുന്നാൽ വിധി തീയതി മുതൽ 12 ശതമാനം പലിശ നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു.
കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ മത്സരിക്കുന്ന കനകപുരയിലാണ് ഉച്ച വരെ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്
അണ്ണാമലൈ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ അപകീർത്തിപ്പെടുത്തുകയാണെന്ന് സിറ്റി പബ്ലിക് പ്രോസിക്യൂട്ടർ ആരോപിച്ചു
രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത കാര്യമാണെന്നും ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണമെന്നും കോടതി പറഞ്ഞു.
അതെ സമയം പ്രതി അക്രമാസക്തനായപ്പോൾ കൊണ്ട് വന്ന പോലീസുകാരുടെ ഭാഗത്തുനിന്നും ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമം ഉണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അതെ സമയം താനൂർ ബോട്ടപകടത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച്ച ഉണ്ടായിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടെന്ന് സ്ഥലം സന്ദർശിച്ച മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു
മേയ് 13 നാണ് വോട്ടെണ്ണൽ