എയര്‍ഇന്ത്യ എക്സ്പ്രസിന്റെ വരവ് പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും അവധിക്കാലത്തെ നിരക്കിന്റെ കാര്യത്തില്‍ ഇതരഎയര്‍ലൈനുകളുടെ മാതൃക പിന്തുടരുകയെന്ന നയമാണ് എക്സ്പ്രസ്സും സ്വീകരിച്ചത്.
ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.
ഇഷ്ടക്കാർക്ക് ചാർജ്ജ് കൊടുത്ത ഇൻചാർജ് ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിയുടേത് ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും അന്വേഷണം വേണമെന്നും ബന്ധുക്കുൾ പറഞ്ഞു.
അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലും ഇതേ ദിവസങ്ങളിൽ കണക്കെടുപ്പ് നടക്കുന്നുണ്ട് .
പരിക്കേറ്റവർക്ക് ഉടൻ തന്നെ ക്യാബിൻ ക്രൂ പ്രഥമ ശുശ്രൂഷ നൽകി.
പ്രഖ്യാപനം വിശദമായ ചർച്ചകൾക്ക് ശേഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പിതാവിന്റെ ആരോപണം രാജു നിഷേധിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ജു ആത്മഹത്യാ ശ്രമം നടത്തിയിരുന്നുവെന്നും കുഞ്ഞുമായി പോവുകയാണെന്ന് മെസേജ് അയച്ചിരുന്നുവെന്നും രാജു പറഞ്ഞു.
വിജിലന്‍സ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കൃഷി ഓഫീസറെ പിടികൂടിയത്.
കാലങ്ങളായി സംഘപരിവാര്‍ മഅ്ദനിക്കെതിരെ ആരോപിക്കപ്പെടുന്ന തീവ്രവാദമുദ്രയുടെ ആരോപണങ്ങള്‍ കൂടിയാണ് വിചാരണക്കൊടുവില്‍ കോടതി തള്ളിക്കളഞ്ഞത്