ആരുടേയും സ്ഥിതി ഗുരുതരമല്ലന്ന് ആശുപത്രി അധികുതർ പറഞ്ഞു.
അബുദാബിയിലെ കുവൈത്ത് എംബസ്സിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ-നിയമപരമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
കോട്ടയം കണമലയിൽ രണ്ടുപേരും കൊല്ലം ആയൂരിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്
ഇന്നു രാവിലെ വീണ്ടും എൻ ഐ എ ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടിരിക്കയാണ് മരണം
.ലിയോയെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ രണ്ട് ദിവസം മുന്‍പ് വെള്ളിക്കുളങ്ങര സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ലക്ഷ്മി വിഷാദ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ഡോക്ടർമാർ പൊലീസിനെ അറിയിച്ചു.
കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി
കാട്ട് പോത്ത് ആളുകളെ ആക്രമിക്കുകയോ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു
സിസ്റ്റം തകരാർ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനില്‍ പറഞ്ഞു
കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം.