അതേസമയം ആക്രമകാരിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണം എന്നാവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് വീണ്ടും പ്രതിഷേധം നടക്കും.
ദുബൈ: പ്രവാസി മലയാളിയുടെ ഭാര്യ ദുബൈയിലെത്തി കാമുകനോടൊപ്പം പോയതായി ഭര്‍ത്താവ്. കോഴിക്കോട് ജില്ലക്കാരനായ പ്രവാസിയുടെ ഭാര്യ താന്‍ അറിയാതെ കാമുകന്റെ സഹായത്തോടെയാണ് ദുബൈയില്‍ എത്തിയതെന്ന് പറയപ്പെടുന്നു.ഭാര്യനാട്ടില്നിന്ന് വരുന്നുവെന്നറിഞ്ഞു എയര്‍പോര്‍ട്ടിലെത്തിയ ഭര്‍ത്താവിന് മറ്റൊരു ദുര്യോഗമാണ് അനുഭവിക്കേണ്ടിവന്നത്. ഭര്‍ത്താവിനെ...
വന്യ ജീവി വന്യജീവി ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിയും സമ്പത്തും നഷ്ടപെട്ടവര്‍ക്കും നഷ്ടപരിഹാരം നല്കുന്നതില് സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാട്ടുന്നതെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ജെ ബി പര്‍ദിവാല 2030 ഓഗസ്റ്റ് 11-ന് വിരമിക്കുമ്പോൾ കെ വി വിശ്വനാഥൻ ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയേക്കും
അതേ സമയം ജൂബിയുടെ ഭർത്താവാണ് അക്രമം നടത്തിയതെന്ന് പിതാവ് പോലീസിനു മൊഴി നൽകി.
.പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഇന്ന് രാവിലെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കോട്ടയം കണമല സ്വദേശികളായ പുറത്തേൽ ചാക്കോ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്
4856 വിദ്യാർത്ഥികളാണ് മലപ്പുറം ജില്ലയിൽ ഫുൾ എ പ്ലസ് നേടിയത് .
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയുടെ നേതൃത്വത്തില്‍ രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കും.
46 ശതമാനവും 65 ശതമാനവും കമ്മീഷന് വാങ്ങുന്ന അഴിമതി സര്‍ക്കാരിനെതിരായ സമരമാണ് നാളെ നടക്കുന്ന സെക്രട്ടേറിയറ്റ് വളയല്‍.