രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ് ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം
നിലവിൽ ആന പുളിമരത്തോപ്പിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും 10 മന്ത്രിമാരും നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരേയും പാഴ്സലില്‍ മുന്നറിയപ്പോടു കൂടിയ സ്റ്റിക്കര്‍ പതിക്കാത്തവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ രാത്രി മലപ്പുറത്ത് എത്തിച്ച പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
വലിയ ഇളവുകളുള്ള വാഹനത്തിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയിരിക്കുന്നത്.
അതേസമയം നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റ പ്രസവിച്ച നാല് കുഞ്ഞുങ്ങളിൽ ഒന്ന് കൂടി ചത്തു .
ഇപ്പോൾ അരികൊമ്പൻ തമിഴ്നാട് അതിർത്തിയിലായതിനാൽ തീരുമാനം തമിഴ്നാട് സർക്കാരിന്റേതാണെന്നും മന്ത്രി പറഞ്ഞു.
കുളിപ്പിക്കുമ്പോൾ സ്വകാര്യഭാഗത്ത് വേദനയുളളതായി കുഞ്ഞ് അമ്മയോട് പറഞ്ഞതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്
അതെ സമയം കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ച് പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ