ഒരു സാധാരണക്കാരന് ലഭിക്കേണ്ട നീതിയെങ്കിലും ഇവർക്ക് ലഭിക്കണമെന്ന് ടോവിനോ പറഞ്ഞു.
സംസ്കാരം ഇന്ന് രാത്രി 8 ന് വീട്ടുവളപ്പിൽ നടക്കും.
ബ്രിജ് ഭൂഷനെതിരായ ലൈംഗിക ആരോപണ കേസില്‍ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും വ്യക്തമാക്കി.
കോട്ടയം നഗരസഭയിലെ 38 ആം വാർഡ് യുഡിഎഫ് നിലനിർത്തി. യൂഡിഎഫ് സ്ഥാനാർഥി സൂസൻ കെ സേവിയർ 75 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ചെങ്കോട്ടയില്‍ സ്ത്രീകളെ ബഹുമാനിക്കുന്നതിനെ കുറിച്ച് നീണ്ട പ്രസംഗം നടത്തിയ മോദി ലൈംഗീകാതിക്രമം നടത്തിയ കുറ്റവാളിക്ക് സംരക്ഷണം ഒരുക്കുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
.വലിയ കുഴികൾ ഉണ്ടാക്കി മോട്ടോര്‍ സ്ഥാപിച്ച് സ്വര്‍ണ ഖനനം നടത്താനുള്ള ശ്രമമാണ് പോലീസ് തടഞ്ഞത്.
.തൊഴിലാളികൾക്കു നടത്താൻ അനുവദിച്ച ചെങ്ങന്നൂർ റേഞ്ചിലെ ഷാപ്പുകൾ മറിച്ചുകൊടുക്കാൻ ഇടപെട്ടതും തൊഴിലാളി നേതാക്കൾ തന്നെയാണ്. തൊഴിലാളികളെ ഏൽപിച്ച ഷാപ്പുകൾ മറിച്ചുകൊടുക്കുന്നതു നിയമവിരുദ്ധമായിരിക്കെയാണ് ഇതിനു രേഖയുമുണ്ടാക്കിയിരിക്കുന്നത്.
തിരുവനന്തപുരം മുതൽ തൃശ്ശൂർവരെയുള്ള ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമുള്ള തീർത്ഥാടകരാണ് ഇത്തവണ കൊച്ചിയിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നത്
ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അണ്ണാമലൈയുടെ പ്രസ്താവന.
ആനുകൂല്യങ്ങൾ മുഴുവൻ സമയത്തു ലഭിക്കുമോ എന്ന ആശങ്ക ജീവനക്കാർക്കുമുണ്ട്.