ഒരു മണിക്കൂര്‍ പോലും റേഷന്‍ വിതരണം തടസപ്പെടുന്നത് സാധാരണക്കാരോട് കാട്ടുന്ന ക്രൂരതയാണ്.
സിഗ്നലിംഗ് സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേയ്ക്ക് കഴിഞ്ഞില്ലെന്നുമാണ് റിപ്പോർട്ടുകൾ
.ട്രെയിൻ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ രക്തക്കറ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കൈകളിലുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
അപകടത്തിൽ 261 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഈ സാമ്പത്തിക വർഷം തന്നെ എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി
യൂണിഫോമിൽ വരുന്ന കുട്ടികളെയോ പാസുമായി വരുന്ന കുട്ടികൾക്കോ സൗജന്യയാത്ര നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് കണ്ടക്ടർമാർക്ക് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി
ആത്മഹത്യ മുന്നിൽ കണ്ട് ജയിലിൽ നിന്നിറങ്ങുന്ന സവാദിനെ ആ മാനസികാവസ്ഥയിൽ നിന്ന് മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഒരുപാട് അംഗങ്ങൾ വരും. ഞങ്ങളൊക്കെ കൂടി സ്വീകരിച്ച് പുതിയ ജീവിതം കൊടുക്കുകയാണ് ഉദ്ദേശം .”- അജിത് കുമാർ പറയുന്നു.
രണ്ട് എഫ്.ഐറുകളിലായി ബ്രിജ് ഭൂഷണിനെതിരെ ഗുരുതര കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്
കഴിഞ്ഞ ദിവസം സോമേശ്വര ബീച്ചിലാണ് പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് ആൺകുട്ടികളെ സംഘം തല്ലിച്ചതച്ചത്.
അടുത്ത തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കോൺഗ്രസ് നടത്തും. മോദി വീണ്ടും വരുമെന്ന പ്രചാരണത്തിനപ്പുറം വലിയ വിസ്മയം നടക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.