. രണ്ട് ദിവസം മുന്‍പാണ് അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെ കണ്ടെത്തിയത്. തള്ളയാനയോടൊപ്പം ജനവാസ മേഖലയിലെത്തിയ കൃഷ്ണ കൂട്ടം വിട്ട് പോവുകയായിരുന്നു
അബുദാബി: അബുദാബി റുവൈസില്‍ ഈ മാസം 18ന് ഇന്ത്യന്‍ എംബസ്സിഓപ്പണ് ഹൗസ് സൗകര്യം ലഭ്യമായിരിക്കുമെന്ന് എംബസ്സി അറിയിച്ചു. റുവൈസ് ഏഷ്യ ഇന്റര്‍നാഷണല്‍ ജൂനിയര്‍ സ്കൂളില്‍ രാവിലെ 10മുതല്‍ വൈകീട്ട് മൂന്നുവരെയാണ് സേവനമുണ്ടായിരിക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ...
14 ഭാഷകളിലായാണ് ബോധവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം കേരളത്തില്‍ മാധ്യമങ്ങളെയും പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് പ്രസിഡന്റിനെയും വേട്ടയാടി മുഖ്യമന്ത്രിയുടെ അഴിമതിക്കും എസ്എഫ്ഐ നേതാക്കളുടെ ക്രമക്കേടുകള്‍ക്കും കവചം തീര്‍ക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു.
തീരുമാനത്തിനെതിരെ വിർശനവുമായി കോൺഗസ് രംഗത്തെത്തി.. 'അല്പ്പത്തരവും പ്രതികാരവും, നിങ്ങളുടെ പേര് മോദി'യെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റ് ചെയ്തു.
കേരളത്തില്‍ മാധ്യമസ്വാതന്ത്ര്യത്തെ പിണറായി സംപൂജ്യമാക്കിയെന്നു സുധാകരന് പറഞ്ഞു.
.ഡിജിപിക്കെതിരെ പരാതി നല്കാന് പോകുന്നതിനിടെ എസ്പിയുടെ നേതൃത്വത്തില്‍ 150ഓളം പൊലീസുകാരെത്തി വഴി തടയാൻ ശ്രമിച്ചതായും വനിത ഉദ്യോഗസ്ഥ ആരോപണം ഉയർത്തിയിരുന്നു.
.കേന്ദ്രമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങിന്റെ ഇംഫാലിലെ വീടിനാണ് ഇന്നലെ രാത്രി തീവച്ചത്
ഒരാഴ്ചയ്ക്കിടെ 720 രൂപയാണ് ആകെ കുറഞ്ഞത്.
വാര്‍ത്തയുടെ ഉറവിടം പോലീസിനോട് വെളിപ്പെടുത്താന്‍ മാധ്യമജീവനക്കാര്‍ ബാധ്യസ്ഥരല്ല എന്നിരിക്കെയാണ് ഈ നടപടി