കോഴിക്കോട് എംഎംഎസ് ഓഡിറ്റോറിയത്തിൽ നടന്ന ഹിജ്റ കമ്മിറ്റി ഇന്ത്യ പ്രവർത്തക സംഗമത്തിലയിരുന്നു കലണ്ടർ പ്രകാശനം
കൊല്ലം അഞ്ചൽ സ്വദേശികളായ നവജോത്, ആദില്‍, അമല്‍, ഗോകുല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്
കലാമണ്ഡലം ഗോപി ഉൾപ്പെടെയുളള ആചാര്യന്മാരുടെ ആശീർവാദത്തോടെയാണ് കഥകളി പഠനം തുടങ്ങിയത്.
പ്രശസ്ത നടൻ പൂജപ്പുര രവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
കടുത്ത ഉഷ്ണതരംഗമാണ് യുപിയിൽ വീശിയടിക്കുന്നത്. മിക്ക സ്ഥലങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് താപനില മരണങ്ങളുടെ പെട്ടെന്നുള്ള വർദ്ധനവും പനി, ശ്വാസതടസ്സം, മറ്റ് പ്രശ്നങ്ങൾ എന്നിവയുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുകയാണ്
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കടല്‍ ഭിത്തി നിര്‍മ്മാണം, അംഗപരിമിതരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം, മാനസിക ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന വികസനം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നതെന്നാണ് ശശി തരൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
തോട്ടട ഗവൺമെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഷഹബാസ്.
മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി
വ്യാഴാഴ്ച ഇറങ്ങിയ വിജ്ഞാപനത്തിലാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നത്.
നേരത്തെ സംസ്ഥാനത്തിന് അനുവദിച്ച 1023 കോടിയുടെ ധനസഹായം കൂടാതെയാണിത്.