ഇക്കാര്യത്തിൽ രാഷട്രീയ ഗൂഡാലോചന വ്യക്തമാണെന്നും സി.പി.എം. ജീർണതയുടെ പര്യായമായി മാറിയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ജൂൺ 3 ന് ശിവാനിയെയും രാധേശ്യാമിനെയും വെടിവെച്ച് കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ കല്ലുകളിൽ കെട്ടി ചമ്പൽ നദിയിൽ തള്ളുകയും ചെയ്തതായി യുവതിയുടെ കുടുംബം പോലീസിനോട് പറഞ്ഞു
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഒരു പൊതു മിനിമം പരിപാടിക്ക് പകരം പ്രതിപക്ഷ പാർട്ടികൾ രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടിനെ കുറിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം 16 നാണ് കാണിക്ക എണ്ണിത്തിട്ടപ്പെട്ടുത്തുന്നതിനിടെ മോഷണം നടന്നത് .
മാനുഷിക പരിഗണനകൊണ്ടും മാതൃകാ പദ്ധതികള്‍കൊണ്ടും മലയാളികളുടെ ഹൃദയത്തിലിടം നേടിയ ആന്ധ്രപ്രദേശ് സ്വദേശി. കുട്ടികളുടൈ കൂട്ടുകാരനും പ്രചോദകനും. സംസ്ഥാനത്തെ മികച്ച തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള പുരസ്കാര ജേതാവ്. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്. തൃശൂര്‍ അസിസ്റ്റന്റ് കലക്ടറായി തുടക്കം....
കോഴിക്കോട്: ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടവിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ നാളെ (ചൊവ്വ) ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 29 വ്യാഴാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,...
പൂവൻതുരുത്ത് ഹെവിയ റബർ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഊക്കാട്ടൂർ സ്വദേശി ജോസി(55)നെയാണ് ഇന്നലെ രാത്രി തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സമീപത്ത് താമസിച്ചിരുന്ന വൃദ്ധ ദമ്പതികളെയാണ് മോഷണത്തിനിടെ കൊന്നത്
കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
വിഡിയോ ദൃശ്യങ്ങൾ വച്ച് വിദ്യാർഥിനികളെ പ്രതീക് ഭീഷണിപ്പെടുത്തിയതിനു തെളിവുണ്ടെന്ന് ശിവമൊഗ്ഗ പോലീസ് മേധാവി ജി.കെ.മിഥുൻ കുമാർ പറഞ്ഞു