അതേസമയം ദീപാവലി, ക്രിസ്തുമസ്, ന്യൂഇയർ ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിനായുള്ള സമയത്തിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിട്ടു .
കോടതി നിർദേശം നടപ്പാക്കാൻ ഡിജിപിമാരുടെയും ചീഫ് സെക്രട്ടറിയുടെയും മേൽനോട്ടത്തിൽ പ്രാദേശിക എസ്എച്ച്ഒയെ ചുമതലപ്പെടുത്തി.
ഏഴ് ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണർ ഭൻവാരിലാൽ പുരോഹിത്തിന്റെ സമീപനത്തെ ചോദ്യംചെയ്ത് പഞ്ചാബ് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഗവർണർമാർക്കെതിരെ രൂക്ഷ വിമർശമുന്നയിച്ചത്.
പാച്ചുവീട്ടിൽ ബാലസുബ്രഹ്മണ്യം എന്ന പി ബി മേനോൻ പല്ലശ്ശനയിലാണ് ജനിച്ചത്. പാലക്കാട്ടെ പഴയ മുനിസിപ്പൽ സ്കോളിലും വിക്ടോറിയ കോളേജിലുമായിരുന്നു പഠനം. നിയമപഠനം മദ്രാസ് ലോ കോളേജിൽനിന്ന് 1950ൽ പൂർത്തിയാക്കി
അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത 45 ശതമാനം മാർക്കോടെ പ്ലസ്ടുവും ടി.ടി.സി/ഡി.എസ്/ഡി.എൽ.എഡും അല്ലെങ്കിൽ 45 ശതമാനം മാർക്കോടെ ബിരുദവും ബി.എഡ്/ഡി.എൽ.എഡും. പ്രായപരിധിയില്ല.
അതീവഗുരുതരമായ സാഹചര്യമാണ് ഗാസയിലെന്നും ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
സ്ക്കൂട്ടർ യാത്രക്കാരനായ കണ്ണൂർ ചെറുകുന്ന് സ്വദേശി മുഹമ്മദ് ഹഫീസാണ് (19) മരിച്ചത്.
മിസോറാമില്‍ 40 നിയമസഭാ സീറ്റുകളിലേക്ക് ആണ് വോട്ടെടുപ്പ്. 8.57 ലക്ഷത്തിലധികം വോട്ടർമാരാണ് മിസോറാമിൽ പോളിങ് ബൂത്തിലേക്കെത്തുന്നത്. 74 പേരാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും പ്രധാന പ്രതിപക്ഷമായ പീപ്പിള്‍ മൂവ്മെന്റും കോണ്‍ഗ്രസും തമ്മിലാണ്...
മൈസൂർ കൊട്ടാരത്തിൽ സന്ദർശനം നടത്തി തിരിച്ചു വരുന്നതിനിടെ ശാരീരിക അസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഛത്തീസ്ഗഢിൽ പോളിംഗിനിടെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായി. സുക്മ ജില്ലയിലെ തൊണ്ടമാർകയിലാണ് പോളിംഗ് ഡ്യൂട്ടിക്കെത്തിയ ജവാന് സ്ഫോടനത്തിൽ പരുക്കേറ്റത്