ഡി.വൈ.എഫ്.ഐ ജില്ലാ നേതാവിൻ്റെ പീഡന പരാതിയിൽ നേരത്തെ പി.കെ. ശശിക്കെതിരെ പാർട്ടി അന്വേഷണം നടത്തിയെങ്കിലും നടപടിയെടുത്തിരുന്നില്ല.
അതേസമയം, കെ. വിദ്യയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ജൂൺ 23ന് വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചാണു മോദിയോടു വാൾ സ്ട്രീറ്റ് ജേണലിലെ ജേണലിസ്റ്റായ സബ്രിന സിദ്ദിഖി ചോദ്യം ചോദിച്ചത്.
വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പെൺകുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മൃതദേഹം റയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.
കൈതോല പായയില്‍ നായികയെ തട്ടിക്കൊണ്ടു പോകുന്നതൊക്കെ സിനിമയില്‍ മാത്രമാണ് മലയാളികള്‍ കണ്ടിട്ടുള്ളത്. അതില്‍ കെട്ടുകണക്കിന് നോട്ടുകള്‍ കടത്താമെന്ന് ആദ്യമായി കണ്ടുപിടിച്ചത് പിണറായിയാണ്.
രണ്ട് , മൂന്ന്, നാല്, അഞ്ച് ഷട്ടറുകൾ ഇന്ന് ഉച്ചതിരിഞ്ഞ് ഒരു മണിയ്ക്ക് 15cm വീതം, ആകെ60 cm ഉയർത്തും
പ്രവാസി വിമാന നിരക്ക് കൊള്ള അധികാരികള്‍ക്ക് താക്കീതായി യൂത്ത്ലീഗ് ഉപരോധം
1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്.നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് വി വേണു.
പിണറായി വിജയന്റെ കൂടെനിന്ന് പണം എണ്ണി തിട്ടപ്പെടുത്തിയ ആൾ വെളിപ്പെടുത്തൽ നടത്തുമ്പോൾ അതിൽ അന്വേഷണം നടത്താൻ ധൈര്യമുണ്ടോ?', വി.ഡി. സതീശൻ ചോദിച്ചു.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഏറ്റവും വലിയ ഡീലർ ആയി കെ.എസ്.ആർ.ടി.സി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.