ഇടശേരിയുടെ ഇസ്ലാമിലെ വന്മല എന്ന കവിത ചൊല്ലി ഹൃദയസ്പര്‍ശിയായി മനുഷ്യസ്നേഹത്തെകുറിച്ച് സംസാരിച്ച സാദിഖലി തങ്ങളെ പോലുള്ള നേതാക്കളില്‍ വരുംകാലത്തേക്ക് എനിയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് കൂട്ടിചേര്‍ത്തു.
ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് പണമടയ്ക്കാവുന്നതാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
വിമാനത്താവള പരിസരത്ത് വൈകിട്ട് 4 മണിക്ക് ആരംഭിച്ച മഴ ഏഴുമണി വരെ പെയ്തു.
ആനക്കുട്ടിയെ ആന പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.
ജൂൺ 29-നുള്ള എല്ലാ പാസ്പോർട്ട്, പിസിസി അപ്പോയിന്റ്മെന്റുകളും ജൂൺ 28-ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് , 0471 2470225 എന്ന നമ്പറിലോ rpo.trivandrum@mea.gov.in (ഇമെയിൽ) അല്ലെങ്കിൽ 8089685796 (WhatsApp) എന്ന നമ്പറിൽ ബന്ധപ്പെടുക.
മുഖ്യാഥിതി ആർ .പ്രേംകുമാർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
ബ്രിട്ടീഷ് ഭരണത്തിനെതിരെ സംഘടിപ്പിച്ച വിദ്യാര്‍ഥി റാലിയുടെ അമരക്കാനായിരുന്നു സഖാവ് അരിപ്രാവ് എന്നറിയപ്പെടുന്ന കെ.എ. ബക്കർ
ഈ മാസം 11നാണ് നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടത്.
മുമ്പ് ഇവ ബസുകളിൽ കയറ്റി അയക്കുമായിരുന്നു. എന്നാൽ ചില കണ്ടക്ടർമാർ കുപ്പികൾ കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്ന് അസോസിയേഷൻ ആരോപിച്ചു.
പരിശീലനം പൂര്‍ത്തിയാക്കുന്ന കെ.എ.എസിന്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥര്‍ ജൂലൈ 1ന് വിവിധ വകുപ്പുകളില്‍ ചുമതലയേല്‍ക്കും.