ഈദുല്‍ അദ്ഹ അവധിക്കാലത്ത് പൊതുഗതാഗത ബസുകളുടെ ഉപയോക്താക്കളുടെ എണ്ണം 57,206 പേരും ടാക്സികളില്‍ 206,196 ട്രിപ്പുകളോടെ ഉപയോക്താക്കളുടെ എണ്ണം 412,392 ആയി ഉയര്‍ന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിഡബ്ല്യുസി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. സംഭവത്തിനു ശേഷം മൂന്നു പേരും ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു.
ടൈബ്രേക്കറിൽ 4-4ന് തുല്യത പാലിച്ചതോടെ വിധിനിർണയം സഡൻ ഡെത്തിൽ അവസാനിക്കുകയായിരുന്നു.
അടൂരിൽ നിന്നും സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ ഉള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തോട്ടിൽ നിന്നും ഓട്ടോയിൽ കുടുങ്ങി കിടന്ന ഉണ്ണികൃഷ്ണക്കുറുപ്പിനെ പുറത്തെടുക്കുകയായിരുന്നു.
ഗതാഗത നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാനും സൂക്ഷ്തമയോടെ വാഹനമോടിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അജ്മാന് ട്രാഫിക് പൊലീസ് മേഥാവി പറഞ്ഞു.
കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, കോട്ടയം ,എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തെരുവിൽ ഇരിക്കുന്ന ഗോത്രവർഗക്കാരനായ യുവാവിന്റെ മുഖത്തേക്ക് ബി.ജെ.പി നേതാവ് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മഴക്കെടുതി ദുരിതം നേരിടാൻ സംസ്ഥാനം പൂർണ്ണമായും സജ്ജമാണെന്ന് യോഗത്തിന് ശേഷം മന്ത്രി കെ.രാജൻ പറഞ്ഞു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ടുള്ള കാസർഗോഡ് കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂരിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
.മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മയും നാഗാലാന്റില്‍ ബിജെപി സഖ്യകക്ഷിയായ എന്‍ഡിപിപിയും ഏകസിവില്‍ കോഡിനെതിരെ രംഗത്തെത്തിയിരുന്നു.