22 ജില്ലാ പരിഷത്തുകളിലും 9,730 പഞ്ചായത്ത് സമിതികളിലും 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമായി ഏകദേശം 928 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏക സിവിൽകോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും ഇതിനെതിരെയുള്ള കൂട്ടായ്മയിൽ പങ്കുചേർക്കണം എന്ന് തന്നെയാണ് മുസ്ലിം ലീഗിന്റെ അഭിപ്രായം
ഇന്ത്യയെ പോലെ വൈവിധ്യമാർന്ന രാജ്യത്തിന് കേന്ദ്രീകൃതമായ വിദ്യാഭ്യാസ നയം അനുയോജ്യമല്ലെന്നും സംസ്ഥാനത്തിൻ്റെ പ്രാദേശിക സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ചുറ്റുപാടുകൾ കണക്കിലെടുത്ത് ഒരു വിദ്യാഭ്യാസ നയം രൂപീകരിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു
അതേ സമയം ഇടതുമുന്നണിയിലെ സുഹറ ബഷീർ പ്രസിഡൻ്റായി തുടരുകയാണ്
.പാഠ്യപദ്ധതി പരിഷ്കരണം വിദ്യാർത്ഥികൾക്ക് കൂടുതൽ ഇന്റർ ഡിസിപ്ലിനറി അവസരങ്ങൾ നൽകുമെന്ന് എൻഐടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ പറഞ്ഞു.
ജലനിരപ്പ് ഉയര്‍ന്നതോടെ വാഹനം എത്താത്ത പ്രദേശങ്ങളിലെ വീടുകളില്‍ നിന്നുള്‍പ്പടെയുള്ള രോഗികളെ വാട്ടര്‍ ആംബുലന്‍സില്‍ കയറ്റി കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്ന രീതിയിലാണ് ഈ സംവിധാനം. ഓക്സിജന്‍ ഉള്‍പ്പടെയുള്ള സേവനവും വാട്ടര്‍ ആംബുലന്‍സില്‍ ലഭ്യമാക്കിയിട്ടുണ്ട്.
നാളെ മുതല്‍ ഒരു ജില്ലയിലും മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
37 ദിവസത്തിനിടെ 54 പേർ ഡെങ്കിപനി ബാധിച്ചും മരിച്ചു.
ജൂൺ എട്ടിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ ബംഗാളിൽ വ്യാപക അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു കൗമാരക്കാരൻ ഉൾപ്പെടെ ഒരു ഡസനോളം പേർ മരിച്ചു.
സംവരണ വിഷയത്തിനപ്പുറം ഇത് ക്രൈസ്തവർക്കെതിരായ കലാപമായി മാറിയിരിക്കുന്നുവെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.