സംഭവവുമായി ബന്ധപ്പെട്ട് മണിമാരൻ, വിഗ്നേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചില ഭക്തി ഗാനങ്ങൾക്കല്ലാതെ ഒരു സിനിമാ ഗാനത്തിനും ഇന്നോളം റോയൽറ്റി ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
അപകടമുണ്ടായ ലിഫ്റ്റിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
കേരളത്തിൽ ബിജെപിക്ക് നുഴഞ്ഞുകയറാൻ സിപിഐഎം വഴിയൊരുക്കുകയാണെന്നും കോൺഗ്രസിന്റെ തകർച്ചയാണ് അവർ ആഗ്രഹിക്കുന്നതെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.
ഒമ്പത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി പാര്‍ട്ടി ആരോപിച്ചു. കോണ്‍ഗ്രസിന്റെ മൂന്ന് പ്രവര്‍ത്തകരും രണ്ട് ബിജെപി, സിപിഎം പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിൽ പെടുന്നു
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കൃഷി നാശം സംഭവിച്ച ആലപ്പുഴയിൽ ഇതുവരെ 45 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.
വിമാനത്തിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി റിവർസൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
.ഇസ്ളാമോഫോബിയ പടര്‍ത്തുന്നത് ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് അപകടമാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം സഭയ്ക്ക് ഉണ്ടെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
.പത്തനാപുരം റേഞ്ചില്‍ സമാനരീതിയില്‍ രണ്ടാമത്തെ കൊമ്പനാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ചരിയുന്നത്.
മണിപ്പൂരിൽ 67 ദിവസമായി തുടരുന്ന കലാപത്തിൽ ഇതുവരെ 140 പേർക്കാണ് ജീവൻ നഷ്ടമായത്.