സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് കണ്ണൂർ ചൊക്ലിയിലെ ആക്കൂൽ വീട്ടുവളപ്പിൽ നടത്തും
പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് മഹാരാജ് 90 അടി താഴ്ചയുള്ള കിണറിൽ അപകടത്തിൽപ്പെട്ടത്.
മുതലപ്പൊഴിയില്‍ മീന്‍പിടിത്തവള്ളങ്ങള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അഴിമുഖത്ത് ആഴക്കുറവുള്ള ഭാഗങ്ങളില്‍ ബോയകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിരുന്നു.
കുന്നമംഗലം നിയോജകമണ്ഡലം എംഎസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്.
ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ 7 പേര് മരിച്ചു.
നാലാം പന്തില്‍ ബംഗ്ലാദേശ് താരം ഷമിമ സുല്‍ത്താനയെ ജെമിമ റോഡ്രിഡസിന്റെ കൈകളിലെത്തിച്ചാണ് സീനിയര്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയത്.
ജില്ലയില്‍ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായതോടെ കൂടുതല്‍ വിദഗ്ധ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ലീഗിനെ ക്ഷണിച്ചതിൽ സിപിഐഎമ്മിന്റേത് കുറുക്കന്റെ പോളിസിയായിരുന്നുവെന്ന് പറഞ്ഞ കെ സുധാകരൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും എ കെ ബാലന്റെയും പരാമർശങ്ങൾ വിവരക്കേടാണെന്നും പറഞ്ഞു.
ഏകസിവിൽ കോഡിൻ്റെ പേരിൽ യു.ഡി.എഫിൽ പ്രശ്നമുണ്ടാക്കാനുള്ള സി.പി.എം തന്ത്രത്തിന് നിന്നുകൊടുക്കില്ലെന്ന് മുസ് ലിം ലീഗ് ഒർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. സി പി എമ്മിന്റെ ഏക സിവിൽകോഡ് സെമിനാർ ആത്മാർത്ഥയോടെ ചെയ്യുന്ന കാര്യമായി...
.സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം സൗദിയും അമേരിക്കയും ഉൾപ്പെടെ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.