. വിമാനം വൈകുന്നേരത്തോടെ പുറപ്പെടുമെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചതായാണ് സൂചന.
.തമിഴ്നാട്, ഒഡിഷ, ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമാവാത്ത മറ്റ് സംസ്ഥാനങ്ങള്‍.
രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് പ്രദേശം രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.
എൽഡിഎഫ്, ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടിനെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് എൽഡിഎഫ് ന്റെ രാജിതീരുമാനം
അതേസമയം മിന്നൽ പ്രളയമുണ്ടായ മണാലിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു
പിതാവിനെ സന്ദർശിക്കാനായി പ്രത്യേക അനുമതി വാങ്ങി ജൂൺ മാസം 26ന് കൊച്ചിയിലെത്തിയ മഅദനി പിതാവിനെ കാണാതെയാണ് മടങ്ങിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഭേദമാകാത്തതിനാൽ അൻവാർശേരിയിലേക്ക് പോകാനായില്ല. തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.
ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് കോഴിക്കോട് പാളയത്തെ പച്ചക്കറി മൊത്തവിതരണക്കാര്‍ പറയുന്നത്.
ആളുകളെ പൊരിവെയിലത്തു നിർത്തിയതിനു കടയുടമയെ ശകാരിക്കാനെത്തിയ ജില്ലാ കളക്ടറുടെ പരിശോധനയിലാണ് കടക്ക് നഗരസഭയുട ലൈസൻസ് ഇല്ലെന്ന് കണ്ടെത്തുന്നത്
അക്രമ സംഭവങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റീ പോളിംഗ് പ്രഖ്യാപിച്ചത്. വ്യാപക ആക്രമണം നടന്ന മുര്‍ഷിദാബാദിലെ 175 ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്.
അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല