ഷാർജ ഭാരണാധികാരി ഷൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ത്രിമാന ചിത്ര നിർമ്മാണത്തിന് മുൻകയ്യെടുത്ത അഡ്വ.വൈ.എ റഹീമിനെയും ,സാമൂഹിക പ്രവർത്തകൻ എ.വി. മധുവിനെയും ചടങ്ങിൽ ആദരിച്ചു.
വളരെ വിപുലമായ പ്രചാരണത്തോടുകൂടിയാണ് ചീറ്റകളെ കൊണ്ടുവന്ന പദ്ധതി കേന്ദ്രം അവതരിപ്പിച്ചത്. ആ ഒരാവേശം ചീറ്റകളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഇല്ലെന്നാണ് മൃഗ സ്നേഹികളുടെ പരാതി
മോഷ്ടാവ് ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാര വീടിന്റെ മുൻഭാഗത്തുനിന്ന് കണ്ടെടുത്തു. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ബൗളിങ്ങിൽ തിളങ്ങി മലയാളി താരം മിന്നുമണി. തന്റെ രണ്ടാം ഇന്റർനാഷണൽ മത്സരം മാത്രം കളിക്കുന്ന മിന്നുമണി തുടക്കക്കാരിയുടെ പരിഭവമേതുമില്ലാതെ പന്തെറിഞ്ഞ് 4 ഓവറിൽ 9 റൺസ് മാത്രം വിട്ട് നൽകി...
യോഗത്തില്‍ മന്ത്രിമാരായ ജി.ആര് അനില്‍, വി.എന്‍ വാസവന്, കെ. രാജന്, പി. പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഭക്ഷ്യ, കൃഷി വകുപ്പു സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, ജില്ലാ...
രണ്ടു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചാൽ സ്വർണ വ്യാപാര മേഖലയിൽ ചെറുകിട കച്ചവടക്കാർ ഇല്ലാതാകുമെന്ന് ഗോൾഡ് ആൻഡ് സിൽവർ മാർച്ചന്റ്സ് അസോസിയേഷൻ ചൂണ്ടികാട്ടി.
വോട്ടർമാരെ ധ്രുവീകരിക്കാനാണ് ഏക സിവിൽ കോഡിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നതെന്നാണ് കോൺഗ്രസ് നിലപാട്.
നായകൾക്കും അവയുടെ ഭക്ഷണത്തിനുമുള്ള ഇടപാടുകളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
യു.ജി.സിക്ക് വേണ്ടി കേന്ദ്ര സർക്കാരിന്റെ മുതിർന്ന അഭിഭാഷകരിൽ ആരെങ്കിലും ഒരാൾ ഹാജരാകാനാണ് സാധ്യത.ചാൻസലർ ആയ ഗവർണർക്ക് വേണ്ടി അറ്റോർണി ജനറൽ ഹാജരാകുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ബൈക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ കറങ്ങി നടന്നു വിൽപ്പന നടത്തുന്ന ഇവരെ ബൈക്ക് സഹിതം ആറ്റിങ്ങൽ മാമം പാലത്തിനു അടുത്തുള്ള ടർഫിനു സമീപത്തു നിന്നും ആണ് 53.5ഗ്രാം എം ഡി എം എ യും തൂക്കി...