പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി
ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിരിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകാൻ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും.
ഉന്നത വിജയം നേടിയ കുട്ടികൾക്ക് പോലും തുടർന്ന് പഠിക്കാൻ അവസരമൊരുക്കാത്തത് ഭാവി തലമുറയോട് ചെയ്യുന്ന ക്രൂരതയാണ്. പോസിറ്റിവായ ഒരു തീരുമാനം സർക്കാരിൽ നിന്നും ഉണ്ടാകുമെന്ന് ഈ ഘട്ടത്തിലും ഞങ്ങൾ പ്രതീക്ഷിക്കുന്നതായും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
.സ്ത്രീയുടെ തലയും തലയും മറ്റ് ചില ശരീരഭാഗങ്ങളും കണ്ടെടുത്തു .യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
2010 മാര്‍ച്ച് 23 നാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ച് പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയത്.
ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളില്‍പ്പെട്ട് ബോട്ടുകളുടെ നിയന്ത്രണം തെറ്റി പൊഴിയുടെ ഇരുഭാഗത്തുമുള്ള പാറക്കല്ലിലും ടെട്രോപാഡിലും ഇടിച്ച് ബോട്ടുകൾ തകരുകയാണ് ചെയ്യുന്നത്.
നോർത്ത് ബംഗളൂരുവിലെ അമൃതഹള്ളിയിൽ പമ്പ എക്സ്റ്റൻഷനിലാണ് ഇന്നലെ വൈകിട്ടാണ് കൊലപാതകം നടന്നത്.
ഹർജി തീർപ്പാക്കുന്നതു വരെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 50,000 രൂപ നൽകണമെന്ന് ഭർത്താവിനോട് കോടതി നിർദേശിച്ചു.
മഹാരാജാസ് കോളേജിൽ 2018 - 19 കാലയളവിൽ അധ്യാപന പരിചയം നേടിയെന്നായിരുന്നു വ്യാജ രേഖ.
ഇന്ന് വൈകീട്ടോടെ മുഴുവൻ സ്ഥലങ്ങളിലെയും വോട്ടെണ്ണൽ പൂർത്തിയാകും.