.ലീനയുടെ ഭര്‍ത്താവ് സിയാദ് ഒന്നര വര്‍ഷം മുന്‍പാണ് മരണപ്പെട്ടത്. ശേഷം സിയാദിന്റെ പേരിലുള്ള സ്വത്തുവകകള്‍ സഹോദരങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പരാതിയുണ്ട്
വിശാല പ്രതിപക്ഷ കൂട്ടായ്മയിലേക്ക് മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി, ഫോർവേഡ് ബ്ളോക് എന്നീ പാർട്ടികളുമുണ്ടാകും.
കെ.എസ്.ആര്.ടി.സിയെ തകര്‍ത്തതില്‍ സര്‍ക്കാരാണ് ഒന്നാം പ്രതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം സുഹൃത്തുക്കള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്നാണ് ബിപിന്‍ കുമാര്‍ പാസ്വാന്റെ പിതാവ് ആരോപിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
ദാതിയ അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ തട്ടകമാണ് ഈ പ്രദേശം
കൊടിവച്ച വാഹനത്തിൽ ആളെ എത്തിച്ചാണ് സെമിനാർ നടത്തിയതെന്നും ജനപങ്കാളിത്തം ഉണ്ടായി എന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
ഇന്നലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്ലാണ് ദില്ലി ഓര്‍ഡിനനന്‍സിനെ എതിര്‍ത്ത് ആം ആദ്മി പാര്‍ട്ടിക്കൊപ്പം നില്ക്കാന് കോണ്‍ഗ്രസ് തീരുമാനിച്ചത്
കോഴിക്കോട് സ്വാഗത സംഘം രൂപീകരിച്ച് ആദ്യ യോഗം ചേര്‍ന്നു. 151 പേരാണ് കമ്മറ്റിയിലുള്ളത്.
എഐ ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ച് നടത്തിയ തട്ടിപ്പാണിതെന്ന സംശയത്തിലാണ് സൈബർ പൊലീസ്.
വെണ്ണിയോട്ടെ കോട്ടത്തറ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യയാണ് ദര്‍ശന.നാലുമാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. ദക്ഷ കല്‍പ്പറ്റ സെന്റ് ജോസഫ്സ് സ്കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിനിയാണ്