മൺസൂൺ സമ്മേളനത്തിൽ 31 ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ കനത്ത നിയമനിർമ്മാണ ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്.
വിസയില്ലാതെ സിംഗപ്പൂര്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 192 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാകും.
പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ത്യയെന്ന പേരിനെ വിമർശിച്ച് എത്തിയ അസം മുഖ്യമന്ത്രിക്ക് കോൺഗ്രസ് മറുപടി നൽകി.പദ്ധതികളുടെ പേരിനൊപ്പം ഇന്ത്യയെന്ന് ചേർക്കുന്ന മോദിയോട് ഇക്കാര്യം പറഞ്ഞാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.
തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിന് ശേഷം കോട്ടയത്തേക്കുള്ള വിലാപയാത്രയിലും ആയിരക്കണക്കിനു പേരാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം കാണാനായി വഴിയോരത്തു കാത്തുനില്‍ക്കുന്നത്.
സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരവിട്ടു
മുസ്ലിം യൂത്ത് ലീഗ് കാമ്പയിൻ പഞ്ചായത്ത് പ്രതിനിധി സംഗമങ്ങൾക്ക് തുടക്കമായി
ബലപ്രയോഗത്തിലൂടെയാണ് കരുനാഗപ്പള്ളി പോലീസ് വിഷ്ണുവിനെ പിടികൂടിയത്.
പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടർച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ നടത്തിയ രാഷ്ട്രീയപ്രവർത്തനവും സ്മരണീയമാണ്"
മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടെങ്കിലും പിതാവിൻ്റെ അഭിലാഷമനുസരിച്ച് വേണ്ടെന്ന് വെക്കുകയാണെന്ന് മകൻ ചാണ്ടി ഉമ്മനും അറിയിച്ചു.
ഒരാഴ്ചക്കിടെ പ്രദേശത്ത് നടകുന്ന സമാനമായ രണ്ടാമത്തെ സംഭവമാണ് ഇത്.