ഇവിടെയുള്ള പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം ഏഴുമണിയോടെ പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.തുടർന്നാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക
പോസ്റ്റ്മാർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.
വിദ്യാർത്ഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്ത് ദുരന്ത നിവാരണ സേനകളുടെ അടക്കം നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.
രാജ്യമെങ്ങും രോഷം ഉയർന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെ അപലപിച്ച് പ്രസ്താവനയിറക്കി
ഔദ്യോഗിക ബഹുമതികളൊന്നും ഇല്ലാതെയാണ് സംസ്കാരം. ഔദ്യോഗിക ബഹുമതി വേണ്ടന്ന തീരുമാനം ഉമ്മൻ ചാണ്ടിയുടെ കുടുംബം പൊതുഭരണ വകുപ്പിന് രേഖാമൂലം എഴുതി നൽകിയിരുന്നു. ഉമ്മൻചാണ്ടിയുടെ അഭിലാഷം അനുസരിച്ചാണ് എഴുതി നൽകിയതെന്നും കുടുംബം അറിയിച്ചു.മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്,...
മണിപ്പൂരിൽ നരകതുല്യമായ ഒരു സാഹചര്യമാണ് നിലവിലുള്ളതെന്നും അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയം പാർലമെന്റ് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിംലീഗ് എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, ഡോ.എം.പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭ സ്പീക്കർക്ക് നോട്ടീസ്...
15 ദിവസത്തില്‍ ഒരിക്കല്‍ വീടിനടുത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രദേശത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കാനും നടപടിയെടുക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം മണിപ്പൂരിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമ്പോഴും ഇക്കാര്യത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ പ്രതിപക്ഷം കടുത്ത രോഷവുമായി രംഗത്ത് വന്നിരുന്നു. ഇന്ന് തുടങ്ങുന്ന പാർലമെൻറ് വർഷകാല സമ്മേളനത്തതിൽ മണിപ്പൂർ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം...