ഇടതുമുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് ഭരണത്തിനെതിരേ കെ.ബി. ഗണേഷ്കുമാർ വിമർശനം ഉന്നയിക്കുന്നതിൽ മുന്നണിക്ക് അകത്ത് അമർഷവുമുണ്ട് എൻ.എസ്.എസിന്റെ തണലിൽ യു.ഡി.എഫ്. പ്രവേശനത്തിനാണ് ഗണേഷ്കുമാർ ശ്രമിക്കുന്നതെന്ന പ്രചാരണവും ശക്തമാണ്.
ജനങ്ങള്‍ക്ക് ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. ഇനി മുതല്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് പിഴ ചുമത്തില്ല
സ്ഥിതി നിയന്ത്രണാതീതമായതോടെ ടൂറയില്‍ കർഫ്യൂ പ്രഖ്യാപിച്ചു
അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്
'ഇന്ത്യ' ആവശ്യപ്പെടുന്നത്.'ഇന്ത്യ ഫോർ മണിപ്പൂർ' എന്ന പ്ലക്കാർഡുകളുമായി ആം ആദ്മി പാർട്ടിയും കോൺഗ്രസ് എംപിമാരും രാത്രി 11 മണിക്ക് മൗന പ്രതിഷേധം നടത്തുന്ന ദൃശ്യങ്ങൾളാണ് പുറത്തുവന്നത്.
കേരളത്തിൽ അടുത്ത 3ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
അനുബന്ധ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ക്ഷേത്ര ദർശനത്തിന് ശേഷം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഇവരടങ്ങുന്ന 14 അംഗ സംഘം
പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം നൽകാനും മാനുഷിക സഹായം എത്തിക്കാനും അധികൃതരോട് അഭ്യർത്ഥിക്കുന്നതായി യു എസ് വിദേശകാര്യ വക്താവ് പറഞ്ഞു