കോസ്റ്റൽ പോലീസും, മറൈൻ എൻഫോഴ്സ്മെൻ്റ് വിഭാഗവും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ഇന്ന് രാവിലെയാണ് സൗത്ത് തുമ്പ ഭാഗത്ത് കടലിൽ മൃതദേഹം കണ്ടെത്തിയത്.
ഗവർണർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലേക്ക് സ്കോർപിയോ കാർ രണ്ടു തവണ ഇടിച്ചു കയറ്റാനുള്ള ശ്രമമുണ്ടായതായാണ് പോലീസ് പറയുന്നത്.കാർ വെട്ടിച്ച് മാറ്റിയതിനാൽ അപകടം ഒഴിവായി. ഗവർണർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സിസിടിവി ഉൾപ്പെടെ പരിശോധിച്ചായിരുന്നു കാർ കസ്റ്റഡിയിലെടുത്തത്.
സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് അസഫാക്ക് പൊലീസിനു നൽകിയ മൊഴി.അസഫാക്കിന്റെ രണ്ടു സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്.
കേരളത്തില്‍ നിന്ന് മുസ്ലിം ലീഗ്,സിപിഎം, സിപിഐ, ആര് എസ് പി തുടങ്ങിയവരുടെ എംപിമാര്‍ ഉണ്ട്.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു.2018 മേയിൽ, കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റേത് വിചിത്രമായ മദ്യനയമാണ്. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള അതിശക്തമായ പ്രചരണത്തിന് പണം നല്‍കുമെന്ന് ഒരു ഭാഗത്ത് പറയുന്നതിനൊപ്പമാണ് 250 ചില്ലറ വില്പനശാലകള് കൂടി അനുവദിച്ച് ബിവറേജസ് ഔട്ട്ലെറ്റുകളുടെ എണ്ണം 559 ആക്കുമെന്ന് പറയുന്നത്....
തന്റെ പ്രത്യയശാസ്ത്രമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് മോദിക്ക് അറിയാമെന്ന് രാഹുൽ വിമര്‍ശിച്ചു. മോദി ആർഎസ്എസിനെ പോലുള്ള ചിലരുടെ മാത്രം പ്രധാനമന്ത്രിയായി നിലകൊളുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അത് കൊണ്ടാണ് മോദി മണിപ്പൂരില്‍ പോകാത്തതും വിഷയത്തെ കുറിച്ച് പറയാത്തതെന്നും...
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന സർക്കാർ നയം അപകടമാണെന്ന് കെ.പി.എ മജീദ് എം.എൽ.എ പറഞ്ഞു.ഒരു ഭാഗത്ത് ലഹരി നിർമാർജ്ജനമാണ് ലക്ഷ്യമെന്ന് പറയുകയും മറുഭാഗത്ത് ഉൽപാദനവും വിതരണവും കൂട്ടാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയും ചെയ്യുകയാണ് സർക്കാർ. പരപ്പനങ്ങാടിയിൽ ഉൾപ്പെടെ...
അറബി ഭാഷാ ലിപിയിലുള്ള പ്രാദേശിക സാഹിത്യങ്ങളുടെ പ്രചാരണത്തിനും ഗവേഷണ പഠനങ്ങൾക്കും സംഭാവനക്കുമാണ് അവാർഡ്.