സിഗ്രൗലി എംഎല്‍എ രാംലല്ലു വൈശിന്റെ മകന് വിവേക് വൈശ് ആണ് വെടിവെയ്പ് നടത്തിയത്.
ഹലാന്‍ വനമേഖലയിലാണ് ഭീകരുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്.
മയക്കുമരുന്നിന്റെ വേര് തേടിപ്പോയി പ്രതികളെ കണ്ടെത്തുകയും കടുത്ത ശിക്ഷ വാങ്ങിനൽകുകയും ചെയ്ത എക്സൈസ് ക്രൈംബ്രാഞ്ച് സംഘത്തെ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു
സത്യം ജയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു
മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുമ്പോൾ രാജ്യത്തിന് വേണ്ടി രാഹുൽ ഗാന്ധിയുടെ ശബ്ദം പാർലമെന്റിൽ മുഴങ്ങുക തന്നെ ചെയ്യും. - അദ്ദേഹം പറഞ്ഞു.
ഭരണഘടന നിലവിലുള്ള ഒരു രാജ്യത്ത് എന്തും ചെയ്യാൻ കഴിയില്ല എന്നതാണ് ഈ വിധിയുടെ ഏറ്റവും വലിയ വശം .ഇതുവഴി വർദ്ധിച്ച ഉണർവ്വ് മൂവ്മെന്റിന് ലഭിക്കും . അതിനെ രാഹുൽ ഗാന്ധി നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നടന്ന മഹിളാ മോര്‍ച്ച സംസ്ഥാന സമിതി യോഗത്തിന്റെ സമാപന യോഗത്തിലായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസംഗം.
നേരത്തെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതിയും ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു. സ്റ്റേ അനുവദിക്കാതിരുന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായിട്ടായിരുന്നു രാഹുൽ ഗാന്ധി സുപ്രീം...
ഇതിനകത്ത് ഒറ്റയ്ക്ക് അകപ്പെട്ട 73 കാരിയായ വയോധികയാണ് മരിച്ചത്
വിചാരണ പൂര്‍ത്തിയാക്കാന്‍ നല്കിയ സമയപരിധി ജൂലൈ 31ന് അവസാനിച്ചിരുന്നു.