കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
പരിക്ക് ഗുരുതരമല്ലെങ്കിലും കാസർകോട് ഇന്ന് നിശ്ചയിച്ചിരുന്ന കെ സുരേന്ദ്രന്റെ എല്ലാ പരിപാടികളും റദ്ദാക്കിയാതായി പാർട്ടി ജില്ലാ ഭാരവാഹികൾ അറിയിച്ചു.
സംഭവത്തില്‍ ബാലക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെയുമാണ് തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്.ഇന്നലെ വൈകിട്ട് ആറു മണിക്കായിരുന്നു സംഭവം
ഇഞ്ചക്ഷൻ എടുക്കാൻ ഉപയോഗിക്കുന്ന സൊലൂഷനിലെ പ്രശ്നങ്ങൾ ആകാം രോഗികൾക്ക് അസ്വസ്ഥത ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ചാലക്കുടി പൊലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നതോടെ അഡ്വ. ബിജു. എസ്. ചിറയത്ത് വഴി ചാലക്കുടി കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ വാദം കേട്ട കോടതി പൊലീസിന് കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
ജൂലൈ 22ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട് പോയാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് ആലോചന.
അവയവങ്ങൾ കൈമാറിയ പത്തനംതിട്ട സ്വദേശി ജെയിംസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജൂണ്‍ 1നാണ് കുട്ടിയെ അടിയന്തര ചികിത്സക്കായി എറണാകുളത്തേക്ക് എത്തിച്ചത്.എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആന്‍ മരിയ ജീവന് നിലനിര്‍ത്തിയിരുന്നത്.
ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ അനിൽ കുമാറിന്റെ മകൾ എ.ആനിയെ രാഷ്ട്രീയ പരിപാടികൾക്ക് നിർബന്ധിച്ചു കൊണ്ടുപോകുന്നത് ചോദ്യം ചെയ്തതതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് ആരോപണം.