ഒരു സിനിമയിൽ അവസരമുണ്ടെന്നും അണിയറ പ്രവർത്തകർ തന്റെ വീട്ടിലുണ്ടെന്നും പറഞ്ഞാണ് ബാബുരാജ് വീട്ടിലേക്ക് വിളിപ്പിച്ചത്
വീടിന് സമീപത്തെ റോഡില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു
ഇരകള്‍ക്ക് നീതി കൊടുക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിന് തുടക്കം മുതലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു
ഡിജിപിക്കാണ് സിദ്ദിഖ് പരാതി നൽകിയത്
പിതാവിന്റെ മരണത്തിൽ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നും ആസിയയുടെ ഫേസ്ബുക്ക് സ്റ്റാറ്റസിലുണ്ട്
അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന നടന് സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും പിന്നാലെയുള്ള രാജിക്കും പിന്നാലെയാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാനിരുന്നത്
സംഭവത്തിൽ ജയിലിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു
രാഷ്ട്രീയക്കാരാനായതുകൊണ്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് മുകേഷ് ഇന്നലെ പറഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറഞ്ഞതെന്നും മിനു പറഞ്ഞു
വസ്ത്രനിർമാണ ജീവനക്കാരിയായ ഇവരുടെ അമ്മ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മക്കളെ രക്തംവാർന്ന നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്