സംഭവത്തില്‍ നാലുപേരെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു
ജമ്മു കശ്മീരിലെ ചിലയിടങ്ങളില്‍ ജോഡോ യാത്രയില്‍ കാല്‍നട യാത്ര ഒഴിവാക്കണമെന്നാണ് സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്
മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍. മുന്‍ നിയമസഭ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല
ബഫര്‍സോണ്‍ മേഖലകള്‍ ജനങ്ങള്‍ക്കു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വ കോടതിയെ അറിയിച്ചു
ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്നാണ് പെട്ടി കണ്ടെടുത്തത്
പറമ്പില്‍ കളിക്കാനെത്തിയ കുട്ടി പേരക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് സ്ഥലയുടമ മര്‍ദിച്ചത്
വിമാനത്തിലുണ്ടായിരുന്ന ആരെയും രക്ഷിക്കാനായില്ലെന്ന് നേപ്പാള്‍ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു
കളപ്പുര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരെയാണ് സിപിഎം കൊമ്മാടി ലോക്കല്‍ കമ്മിറ്റി നടപടിയെടുത്തു
പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കരാര്‍ തൊഴിലാളി ചെങ്ങന്നൂര്‍ പാലക്കുന്ന് രജീഷ് ആണ് മരിച്ചത്