തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.
പാലക്കാട് പശ്ചിമഘട്ട സംരക്ഷണം വൈകുന്നതില്‍ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
കുവൈത്ത് സിറ്റിയില്‍ കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈത്ത് സംഘടിപ്പിച്ച മെഗാ നറുക്കെടുപ്പില്‍ 40 കോടി രൂപയുടെ (15 ലക്ഷം ദിനാര്‍) സമ്മാനത്തിന് അര്‍ഹനായത് കോഴിക്കോട് അത്തോളി മലയില്‍ സ്വദേശി മലയില്‍ മൂസക്കോയ. ഇന്ത്യ ഇന്റര്‍നാഷല്‍ സ്കൂള്‍...
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ 21കാരന് അറസ്റ്റില്‍
സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് പ്രമലേഖനം കൊടുത്തത് ചര്‍ച്ചയാകുന്നു
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ടു സ്ത്രികളാണ് ഭക്ഷ്യവിഷബാധ മൂലം കേരളത്തില്‍ മരണപ്പെട്ടത്
ഒരു സ്ത്രീ തന്റെ കൂടെ വിമാനത്തില്‍ 4 അടിയോളം നീളം വരുന്ന പാമ്പിനെ കൊണ്ടുവരാന്‍ ശ്രമിച്ചു
61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോട് മുന്നില്‍
മുന്‍ ഇറ്റാലിയന്‍ സൂപ്പര്‍താരം ജിയാന്‍ ലൂക്ക വിയാലി (58) അന്തരിച്ചു
ടാഗോര്‍ ഹാളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്