കോഴിക്കോട് വട്ടോളിയില്‍ യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ നിരത്തില്‍ പൊലിഞ്ഞത് 8 ജീവന്; 45 പേര്‍ക്ക് പരിക്ക്
കനത്ത മഴ മുന്പില്കണ്ട് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കാണ് ജിദ്ദ വിദ്യഭ്യാസ വകുപ്പ് ഞായറാഴ്ച്ച അവധി പ്രഖ്യപിച്ചു
ലൈംഗികാരോപണം നേരിട്ട ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് രാജിവെച്ചു
തിരുവനന്തപുരം കിളിമാനൂരില്‍ സൈനികന് ബൈക്കപകടത്തില്‍ മരിച്ചു
വയനാട് മേപ്പാടിയില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു
പുതുവത്സര ദിവസം വില്‍പ്പന നടത്തുന്നതിന് വേണ്ടി കൊണ്ടുവന്ന എം.ഡി.എം.എയുമായി തൃശ്ശൂര്‍ രണ്ടുയുവാക്കള്‍ പിടിയില്‍
ആലപ്പുഴ മാരാമണ്‍ എം.എം.എ.എച്ച്.എസ്.എസില്‍ 2021-2022 അധ്യയനവര്‍ഷം നിയമിച്ച ഗെസ്റ്റ് അധ്യാപകര്‍ക്ക് രണ്ടാഴ്ച്ചക്കകം ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷന്
ബി.എസ്.എഫിന്റെ പെണ്‍നായ ഗര്‍ഭം ധരിച്ചതിനെതിരെ സൈനിക കോടതിയുടെ അന്വേഷണ ഉത്തരവ്
പുതുവത്സരാഘോഷത്തിനിടെ കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി