തൃശ്ശൂര്‍ വെട്ടുകാട് തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി
കൈക്കൂലി വാങ്ങുന്നതിനിടെ രജിട്രാര്‍ ഓഫീസിലെ ജീവനക്കാരന് പിടിയില്‍
ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായികുന്ന വിമാനത്തില്‍ സംഘര്‍ഷം
തൃശൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു
പുനലൂര്‍: അഞ്ചല്‍ ഉത്രവധക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത സ്ത്രീധന പീഡനക്കേസിന്റെ സാക്ഷിവിസ്താരം പുനലൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (ഒന്ന്) യില്‍ ആരംഭിച്ചു
മലപ്പുറത്തു നിന്ന് മക്കയിലേക്ക് കാല്‍നടയായി പുറപ്പെട്ട ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് ട്രാന്‍സിറ്റ് വിസ നല്‍കണമെന്ന ആവശ്യവുമായി പാക് പൗരന് സുപ്രീംകോടതിയില്‍
ആലപ്പുഴയില്‍ ഹൗസ്ബോട്ട് മൂങ്ങി ഒരാള്‍ മരിച്ചു
എറണാകുളം കൊച്ചിയില്‍ കാര്‍ഷിക ചന്തയില്‍ ചക്ക ലേലത്തില്‍ പോയത് 1010 രൂപയ്ക്ക്
തൃശ്ശൂര്‍ നഗരത്തിലെ പലയിടങ്ങളില്‍ നിന്നായി ഇലക്രിക് സിഗരറ്റുകളുടെ വന്‍ശേഖരം പിടിച്ചെടുത്തു