അരിക്കൊമ്പന് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. വിഷയത്തിന്റെ സങ്കീര്‍ണതകള്‍ സുപ്രീംകോടതിയെ ധരിപ്പിച്ച് അരിക്കൊമ്പനെ പുനരധിവസിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. ആനയെ...
ഗ്രാമീണമേഖലയില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട ജലനിധി പദ്ധതിയിലും വന്തട്ടിപ്പുകള്. പദ്ധതി നടപ്പാക്കിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഓപ്പറേഷന് ഡെല്‍റ്റ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണു ക്രമക്കേടുകള്‍ കണ്ടെത്തിയത്. എന്‍ജിനീയര്‍മാരും കരാറുകാരും ഗുണഭോക്തൃസമിതിയും കൈക്കൂലി വാങ്ങി...
20 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു
രണ്ടുപേരുടെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രി കണ്ടെത്തിയിരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ അടുത്ത 10 മുതല്‍ 12 വരെയുളള ദിവസങ്ങളില്‍ കൂടുമെന്നും അതിന് ശേഷം ശമിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗ നിരക്ക് വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവിലെ കൊവിഡ്...
ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തി
കേരളത്തില്‍ മണിക്കൂറില്‍ 100-110 കിമീ വേഗതയിലാണ് ട്രെയിന്‍ ഓടുക
മലപ്പുറത്തെ പള്ളിവളപ്പിലെ പപ്പായയുടെ ഇലയുടെ തണ്ടിലടക്കം കായ ഉണ്ടായത് കാഴ്ചക്കാര്‍ക്ക് കൗതുകമാവുന്നു. കിഴുപറമ്പ് കുറ്റൂളി ഹയാത്തുല്‍ ഇസ്ലാം പള്ളിവളപ്പിലാണ് ഈ അപൂര്‍വ കാഴ്ച. പപ്പായ മരത്തിലും തണ്ടിലും ഒരേ പോലെ കായ ഉണ്ടായത് അപൂര്‍വമായാണെന്ന് കര്‍ഷകരും...
മൗലാന അബ്ദുല്‍ കലാം ആസാദിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി എന്‍.സി.ഇ.ആര്.ടി. പരിഷ്കരിച്ച പ്ലസ്വണ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് അദ്ദേഹത്തെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ മാറ്റിയത്. ഇതിന് മുന്‍പ് മുഗള്‍ ഭരണകാലം, മഹാത്മാഗാന്ധിയുടെ വധം,...
പ്രതിപക്ഷ ഐക്യം ഉൗട്ടിഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യാഴാഴ്ച വൈകിട്ടു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിച്ചു. ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രതിപക്ഷ...