നമ്മള് ചാവക്കാട്ടുകാര്‍ കുടുംബാംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു
അബുദാബിയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലാണ് ഇനി കുറഞ്ഞ വേഗതക്കാരെയും പിഴ കാത്തിരിക്കുന്നത്
മസ്കറ്റ്: മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളാ വിഭാഗം ഒരുക്കുന്ന ഇന്ത്യന്‍ കമ്യുണിറ്റി ഫെസ്റ്റിവെല്‍ മെയ് 5,6 തിയ്യതികളില്‍ നടക്കും. ഇന്ത്യന്‍ അംബാസ്സഡര്‍ അമിത് നാരംഗ്, കേരള മുന്‍ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിക്കും....
മസ്കറ്റ്: മസ്കറ്റ് കെഎംസിസി അല്‍ഖൂദ് ഏരിയ കമ്മിറ്റിയും സമസ്ത ഇസ്ലാമിക് സെന്റര്‍ അല്‍ഖൂദ് കമ്മിറ്റിയും സംയുക്തമായി അല്‍ഖൂദ് സൂഖ് അബ്ദുല്‍ റഹ്മാന് ബിന്‍ ഔഫ് മസ്ജിദ് മജ്ലിസില്‍ ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഖുര്‍ആന്‍...
പേരാമ്പ്ര മണ്ഡലം കെഎംസിസിയുടെ സജീവ പ്രവര്ത്തകനായിരു്ന്നു
ഹൃസ്വ ചിത്രത്തില്‍ അഭിനയിക്കാനാണ് യുവതി കാസര്‍ക്കോടെത്തിയത്
സിമന്റു പാലത്തിന് സമീപത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്
ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. സാരിയുടെയോ ഷാളിന്റെയോ അറ്റം പിൻചക്രത്തിൽ...
ബംഗളൂരു: കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപി തന്റെ കുടുംബത്തിന് നേര്‍ക്ക് നടത്തിയ അധിക്ഷേപങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ തുടങ്ങിയാല്‍ അതിനെക്കുറിച്ച്...
തിങ്ങിനിറഞ്ഞ പൂരനഗരിയില്‍ വര്‍ണവിസ്മയം തീര്‍ത്ത് കുടമാറ്റം ഗംഭീരമായി. കുടമാറ്റത്തിനിടയില്‍ ഈ വര്‍ഷം ഖത്തറിലെ ലുസൈലില്‍ മെസി ലോകകപ്പുയര്‍ത്തി നില്ക്കുന്ന ലയണല്‍ മെസിയുടെ ചിത്രം തൃശൂര്‍ പൂരത്തില്‍ അവതരിപ്പിച്ചായിരുന്നു തിരുവമ്പാടിക്കാര്‍ പൂരത്തെ വരവേറ്റത്. ഗുരുവായൂര്‍ നന്ദനാണ് പാറമേക്കാവിന്റെ...