ബോട്ടപകടത്തില്‍ മരിച്ചത് തന്റെ കുടുംബത്തിലുള്ളവരെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഷാഹുല്‍ ഹമീദ് അറിഞ്ഞത് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം
നക്സല്‍ കമാന്‍ഡര്‍ മഡ്കാം ഏറ, ഇയാളുടെ ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന
കുറ്റക്കാരായ ബോട്ടുടമയേയും തൊഴിലാളികളെയും മാതൃകാപരമായി ശിക്ഷിച്ച് ഭാവിയിലെങ്കിലും ഇത്തരം ദുരന്തങ്ങളില്ലാതാക്കാൻ സർക്കാർ നിയമങ്ങൾ കർശനമാക്കണമെന്നും കുവൈത്ത് കെ.എം.സി.സി. ആവശ്യപ്പെട്ടു
കുവൈത്ത് സിറ്റി: കുവൈത്തിലെ കലാസംസാകാരിക സമൂഹിക വിഷയങ്ങളിലെ അനിഷേദ്ധ്യ സാനിദ്ധ്യമായ തനിമ കുവൈത്ത് അംഗങ്ങളെയും മാക്ബത്ത് നാടകത്തിന്റെ അണിയറപ്രവർത്തകരെയും പങ്കെടുപ്പിച്ച് കൊണ്ട് കബദിൽ ദ്വിദിന പിക്നിക് “ഉല്ലാസത്തനിമ2023” സംഘടിപ്പിച്ചു. ഉല്ലാസത്തനിമ കൺവീനർ ജിനു അബ്രഹാം, സംഗീത്...
വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഫാദർ ഡേവിസ് ചിറമേൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു
ഫഹാഹീൽ മെഡ്-എക്സ് മെഡിക്കൽ സെന്റെർ ഹാളിൽ നടന്ന പരിപാടി കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് ശറഫുദ്ധീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു
താനൂരിലെ ബോട്ടപകടം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൂട്ടക്കൊലയ്ക്ക് തുല്യമായ അപകടമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമാണ്. വകുപ്പുകളുടെ ഗുരുതര അശ്രദ്ധയും അലംഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത്. നിഷ്പക്ഷ അന്വേഷണവും...
മരിച്ചവരില്‍ 4കുട്ടികളും
ബോട്ടില്‍ ഇരുപതില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നതായാണ് വിവരം
ഞായറാഴ്ച വൈകീട്ട് 5.30ക്ക് കഴിയേണ്ട പരീക്ഷ രാത്രി 7.30യാണ് തീര്‍ന്നത്