തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം
സംഭവത്തില്‍ കെ.എസ്.യു ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്
തിയ അധ്യയന വര്‍ഷം ആരംഭിക്കാറായിട്ടും എട്ട് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ലാതെ ഇന്‍ചാര്‍ജ് ഭരണമാണ് നടക്കുന്നത്
കുത്തേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം
സംഭവം തടയുന്നതില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും പൊലീസും കുറ്റകരമായ ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തല്‍
തിരുവനന്തപുരം | അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്കൂളുകളിലും കോളേജുകളിലും ലഹരിയുടെ തായ്വേര് അറുക്കാൻ ‘നേർവഴി’ പദ്ധതിയുമായി എക്സൈസ്. ലഹരി വിമോചന പദ്ധതിയായ വിമുക്തിയുടെ ഭാഗമായി ലഹരി ഉപയോഗത്തിലേക്ക് തിരിയുന്ന കുട്ടികളെ കരകയറ്റാനുള്ള...
തിരൂർ സബ്ജയിലിലേക്കാണ് മാറ്റിയത്
റെസ്റ്റോറന്റിൽ നിന്ന് ബ്രോസ്റ്റ് ചിക്കൻ കഴിച്ച അൻപതോളം പേർക്കു ഭക്ഷ്യവിഷബാധയുണ്ടായിട്ടും ഹോട്ടലിനെതിരേ നടപടിയെടുക്കുന്നില്ലെന്നു ഇരകൾ. രാഷ്ട്രീയസ്വാധീനത്തിൽ കേസ് അട്ടിമറിക്കുകയാണെന്നും നീതി തേടി തങ്ങൾ നിയമ പോരാട്ടത്തിനിറങ്ങുകയാണെന്നും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിവിധ കുടുംബങ്ങളെ പ്രതിനിധീകരിച്ചെത്തിയവർ. ഏപ്രിൽ...
തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 3,675 പേർക്കാണു കുത്തിവെപ്പ് നൽകുന്നത്