ആന്ധ്രാപ്രദേശ്, രാജസ്ഥാന്(അഞ്ച്), അസം, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക (മൂന്ന്), ഹരിയാന, ജമ്മു കശ്മീര്‍ (രണ്ട്), മഹാരാഷ്ട്ര (നാല്), മധ്യപ്രദേശ്, നാഗാലാന്‍ഡ് (ഒന്ന്) ഒഡീഷ, ബംഗാള്‍ (രണ്ട്), യു.പിയില്‍ ഒന്ന് എന്നിങ്ങനെയാണ് മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചിരിക്കുന്നത്
ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം
പ്രസവ ചികിത്സയില്‍ വീഴ്ച വരികയും കുട്ടി മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ ഉപഭോക്തൃ കമ്മീഷന്റെ വിധിക്ക് ഹൈക്കോടതി സ്റ്റേ. പരാതിക്കാരന് നാലര ലക്ഷം രൂപ നഷ്ട പരിഹാരം നല്കാന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന് വിധിച്ചിരുന്നു. പരിശോധനക്കായി...
സംഭവത്തില്‍ ഫറോക്ക് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ രഞ്ജിത്ത് പ്രസാദിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കമ്മീഷന് ഉത്തരവില്‍ പറഞ്ഞു
കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 3 മണിക്കാരംഭിക്കുന്ന ചടങ്ങിൽ വെച്ച് പാഠശാലയുടെ ആറ് ക്ലാസ്സുകളും പൂർത്തീകരിച്ച പഠിതാക്കൾക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്യും
അന്ന് അന്വേഷണസംഘത്തിലുണ്ടായിരുന്ന നാല് ഡിവൈഎസ്പിമാരെയും അപ്രധാന തസ്തികകളിലേക്ക് സ്ഥലംമാറ്റി
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തത്, ഡ്രൈവിങ്ങിനിടെയുള്ള ഫോണ്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം പേരുടെ യാത്ര, റെഡ് സിഗ്നല്‍ ലംഘനം, അമിതവേഗം തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ ക്യാമറയുടെ കണ്ണില്‍ പതിയും
2019 ജൂലൈ 21നാണ് രാഖിയെ കൊലപ്പെടുത്തിയത്
ഈ വര്‍ഷം 24 പേര്‍ക്ക് കോളറയും മൂന്ന് പേര്‍ക്ക് വീതം ഷിഗല്ലെയും ഹെപ്പറ്റൈറ്റിസ് എയും ഒരാള്‍ക്ക് ടൈഫോയ്ഡും ബാധിച്ചു
സുധാകരനെതിരെ എടുത്ത കള്ളക്കേസും എസ്.ഐയ്ക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് നടപടി