രാജധാനി എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുക എന്ന ആവശ്യം ഇതുവരെ പരിഗണിക്കുകയയുണ്ടായില്ല, ഇതോടപ്പം തന്നെ ഈ പ്രശ്നവും ഗൗരവമായി പരിഗണിക്കണമെന്നും മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു
പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് തകര്‍ന്നുവീണത്
വൈകാരികമായ ആവേശത്തേക്കാള്‍ വൈചാരികമായ ഔന്നത്യമാണ് ഓരോരുത്തരും ആര്‍ജ്ജിക്കേണ്ടതെന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു
മഹാരാഷ്ട്രയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
1301.7 മില്ലിമീറ്ററാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ ശരാശരി ലഭിക്കേണ്ട മഴ. പക്ഷെ ലഭിച്ചത് 852 മില്ലിമീറ്റര്‍ മാത്രമാണെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണ്ടെത്തല്‍
നൂഹിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി
സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക്
ജപ്പാന് വേണ്ടി ഹിനറ്റ മിയസാവ ഇരട്ട ഗോള്‍ നേടിയപ്പോള്‍ റികോ ഉയെകിയും മിന ടനാകയും ഓരോ ഗോള്‍ നേടി
സര്‍ക്കാര്‍ പ്രതിനിധികള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനിടെയാണ് മന്ത്രിമാര്‍ കുഞ്ഞിന്റെ കുടുംബാംഗങ്ങളെ കാണാനെത്തുന്നത്
നിര്‍മിതബുദ്ധിയുള്ള ക്യാമറകള്‍ എങ്ങനെയാണോ പിഴയീടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് അതേ മാതൃകയിലാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും പിഴ ഈടാക്കുന്നത്