രണ്ടാമത്തെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലായിരുന്നു നിപ്പ പരിശോധിക്കാന്‍ തീരുമാനിച്ചത്
പെരിന്തൽമണ്ണഭാഗത്ത് നിന്നും നാല് വരിയായി കടന്ന് വരുന്ന പാത പെട്ടെന്ന് ചുരുങ്ങുന്നതോടെയാണ് ഇവിടെ വാഹനങ്ങൾ ഇടയ്ക്കിടയ്ക്ക് അപകടത്തിൽ പെടുന്നത്
നാലു മണിക്കൂർ കൊണ്ട് നൂറുപേരുടെ സാമ്പിൾ പരിശോധിക്കാൻ കഴിയുന്നതാണ് മൊബൈൽ യൂണിറ്റ്
കഴിഞ്ഞ മാസം 30 ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട 45 വയസുകാരനുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗ ബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചതിനാല്‍ അതും നിപ ബാധയെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തുകയായിരുന്നു
2016 നവംബര്‍ 23 ന് രാത്രിയാണ് ഷിഹാബുദ്ദീനെയും സുഹൃത്തിനെയും താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്
നിപ സംശയം ഉടലെടുത്തതോടെ ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്
ഭര്‍ത്താവ് സന്ദീപ് സന്തോഷ് നല്കിയ പരാതിയില്‍ ചെങ്ങന്നൂര്‍ സ്വദേശിയായ കാമുകന് പ്രിന്റോ പ്രസാദിനെതിരെ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നു കരുതുന്നു
പ്രാഥമികമായ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെത്തിയ മന്ത്രി പറഞ്ഞു
5 ലക്ഷം രൂപയോളം നഷ്ടം വന്നെന്നാണു കെഎസ്ഇബി അധികൃതര്‍ പറയുന്നത്