നിപ പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു
അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെ 14 പേരാണു പട്ടികയിലുള്ളത്
വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് പാരമ്പര്യ വൈദ്യന് ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ഫസ്നയെ അറസ്റ്റ് ചെയ്തിരുന്നു
കെഎസ്ഇബി അധികൃതര്‍ എത്തി ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്
സ്കൂൾ ഉച്ചഭക്ഷണം കേന്ദ്ര പദ്ധതിയാണെന്നും കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് തടസ്സമെന്നും സർക്കാർ പ്ലീഡർ വാദിച്ചു
കണ്ടെയിന്മെന്റ് സോണുകളിലെ ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശനം നിരോധിച്ചു
കഴിഞ്ഞവർഷം നവംബറിലാണ് ഇ പി എഫ് അംഗങ്ങളായ തൊഴിലാളികൾക്ക് നിലവിലെ പെൻഷൻ തുകയിൽ നിന്ന് വർദ്ധന നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്
അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി
കുട്ടിക്ക് സീറ്റിന് അര്‍ഹതയുണ്ടെന്നും, സീറ്റില്‍ ഇരിക്കാന്‍ കുട്ടിക്ക് പ്രയാസമില്ലെന്നും അറിയിച്ചിട്ടും ജീവനക്കാര്‍ പരിഗണിച്ചില്ല
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നോഡല്‍ ഓഫിസറെ നിയമിച്ചു