ഇന്ന് രാവിലെ 08:30 ഓടെ ആയിരുന്നു അപകടം നടന്നത്
ഒറ്റ ദിവസം കൊണ്ട് വ്യാഴാഴ്ചത്തേക്കാള്‍ കൂടിയ തോതിലാണ് ഇന്ധന സാന്നിധ്യം കണ്ടത്
പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ച് ആയിരിക്കും പരിപാടി സംഘടിപ്പിക്കുക
ഇഖ്റ ഹോസ്പിറ്റലിലെ 18 സ്റ്റാഫിന്റെ നിപ പരിശോധനാഫലം പോസിറ്റീവാണെന്ന് പറഞ്ഞുകൊണ്ട് പ്രചരിക്കുന്ന ശബ്ദസന്ദേശം അയച്ചയാള്‍ക്കെതിരേ ഇഖ്റ ഹോസ്പിറ്റല്‍ നടക്കാവ് പൊലീസില്‍ പരാതി നല്കി
സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് ഏറ്റെടുക്കുന്നത്
തമിഴ്നാട്ടില്‍ തമിഴ്, കേരളത്തില്‍ മലയാളം. ഈ രണ്ട് സംസ്ഥാനങ്ങളെ ഹിന്ദി എവിടെയാണ് ഒന്നിപ്പിക്കുന്നത്? എവിടെയാണ് ശാക്തീകരിക്കുന്നത്?' ഉദയനിധി എക്സില്‍ (ട്വിറ്റര്‍) പങ്കുവെച്ച പോസ്റ്റിലൂടെ ചോദിച്ചു
ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്
ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്
സര്‍വകലാശാലയില്‍ നടക്കുന്ന യു.ജി, പി.ജി ഓപ്പണ്‍ കൗണ്‍സിലിംഗിനെത്തിയ വിദ്യാര്‍ഥികളോടാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്
അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പിച്ചിരുന്നു