ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡ് നേടിയിരിക്കുകയാണ് 'മഞ്ഞുമ്മൽ ബോയ്സ്'
പലയിടങ്ങളിലും രാത്രി താപനില നിലവിൽ 28°c നും 30°c ഇടയിലാണ്
ആദ്യം മുതല്‍ തന്നെ ഡീനിന്റെയും അസിസ്റ്റന്റ് വാര്‍ഡനന്റെയും പങ്കിനെക്കുറിച്ച് പറയുന്നുണ്ട് ജയപ്രകാശ് പറഞ്ഞു
മറ്റെല്ലാ കാര്യങ്ങളും മാറ്റി നിർത്തി സർക്കാർ വന്യ ജീവി പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കാടിനകത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതാണ് കൊല്ലപ്പെട്ട വത്സ
കുത്തേറ്റ് കിടന്ന ഏബ്രഹാമിനെ ഒരുമണിക്കൂറോളം കഴിഞ്ഞാണ് കണ്ടത്
ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിൽ തടസമെന്താണെന്ന് തോമസ് ഐസകിനോട് ഹൈക്കോടതി ചോദിച്ചിരുന്നു
എസ്എഫ്ഐയേക്കാള്‍ ഭ്രാന്ത് പിടിച്ച സര്‍ക്കാരാണ് കേരളത്തിലേത് മാത്യു കുഴല്നാടന് ആരോപിച്ചു
സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആണ് ഇക്കാര്യം അറിയിച്ചത്
വിദ്യാർഥിനികള്‍ പരീക്ഷയ്ക്കായി ഹാളില്‍ പ്രവേശിക്കാനിരിക്കെ അക്രമി ഇവരുടെ മുഖത്തേക്ക് ആസിഡൊഴിച്ചെന്നാണ് വിവരം