പകല്‍ ചൂടിനൊപ്പം രാത്രി താപനിലയും ഉയരുകയാണ്, പലയിടങ്ങളിലും രാത്രി താപനില നിലവില്‍ 28°c നും 30°c ഇടയിലാണ്
പൂജയ്ക്ക് പോകാനായി അതിരാവിലെ വിളിച്ചുണർത്തണമെന്ന് മകനോട് പറഞ്ഞതനുസരിച്ച് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല
കാലങ്ങളായി ഇവിടെ കാട്ടാന ശല്യം ഉള്ളതാണ്
പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍വച്ച് ഹൃദയാഘാതം നിമിത്തമാണ് മരണം
തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം
ഇന്നു വൈകിട്ട് 3നു വൈക്കം വെച്ചൂർ അംബിക മാർക്കറ്റ് നമശിവായം വീട്ടിലാണ് അന്ത്യം
ഫയര്‍ഫോഴ്സ് എത്തി എലിസബത്തിനെ രക്ഷപ്പെടുത്തി
സിപിഐഎമ്മിന്റെ ആസൂത്രിത ഗൂഢാലോചനയില്‍ കെട്ടിപ്പൊക്കിയ കേസാണിത് സുധാകരന് പറഞ്ഞു
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു