ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും സര്‍ക്കാര്‍ കോടതിയെ വെല്ലുവിളിക്കുകയാണെന്നും പറഞ്ഞ കെ കെ രമ പ്രതികളെ സംരക്ഷിക്കാന്‍ പാര്‍ട്ടി എക്കാലത്തും ഉണ്ടെന്നും കുറ്റപ്പെടുത്തി
തുടർച്ചയായ നാലാം ദിനമാണ് എം എസ് എഫ് നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തുന്നത്
ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം ഹൈക്കോടതി വിധിയെ മറികടക്കുന്നതാണെന്നാണ് ഉയരുന്ന പ്രധാന നിരീക്ഷണം
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
അതേസമയം, മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം, കോഴിക്കോട് ആര്. ഡി. ഡി ഓഫീസുകള്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു
കുടിശികയായി അടയ്ക്കാനുള്ളത് 53,000 രൂപയാണ്
തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു. എറണാകുളം ജില്ലയില്‍ തക്കാളിയുടെ വില നൂറു രൂപയാണ്. കോഴിക്കോട് ജില്ലയില്‍ 82 രൂപയാണ് തക്കാളിയുടെ വില. കഴിഞ്ഞ ദിവസങ്ങളില്‍ 35...
അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസരംഗവും ആഗോളതലത്തിൽ ഉയർന്നുവരുന്ന പുത്തൻ സാങ്കേതികവിദ്യകളിലധിഷ്ഠിതമായ തൊഴിലവസരങ്ങളും പുതുതലമുറയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മുന്നിൽ കടുത്ത വെല്ലുവിളികളാണ് ഉയർത്തുന്നത്. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലും ബഹുരാഷ്ട്ര കമ്പനികളിലും മികച്ച സ്ഥാനങ്ങൾ ലക്ഷ്യംവെക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയവർധനവുണ്ടാവുവുകയും ചെയ്യുമ്പോൾ....
പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി എം.എസ്.എഫ്. മലപ്പുറത്ത് ആർ.ഡി.ഡി ഓഫീസ് പൂട്ടിയിടൽ സമരം 3-ാം ദിവസത്തിലേക്ക് കടന്നു. മുഴുവൻ അപേക്ഷകർക്കും സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് ആർ.ഡി.ഡി ഓഫീസിലേക്ക്...