ഒരു വര്‍ഷത്തിലേറെയായി കലാപം തുടരുന്ന മണിപ്പൂര്‍ ഉള്‍പ്പടെ രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലേക്ക് ഞായറാഴ്ചയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചത്.
ജസ്റ്റിസുമാരായ ബി.ആര്. ഗവായ്, കെ.വി.വിശ്വനാഥ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പെണ്‍കുട്ടിയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ സിയേറാ ലിയോണ്‍, നൈജര്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനായി കൊണ്ടുവന്ന ലഹരി മരുന്നാണ് മുന്ദ്രയിലെ കസ്റ്റംസ് വിഭാഗം പിടികൂടിയത്.
നിപ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണമാണ് ഒഴിവാക്കിയത്.
ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉൾപ്പെടെ ആറുപേരാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് അവർക്ക് വേണ്ടിയാണെന്നും രാഹുൽ ആരോപിച്ചു.
ഇന്നലെ ഉച്ചക്ക് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് വരുന്നതിനു ദമ്മാം കിംഗ് ഫഹദ് എയർപോർട്ടിൽ എത്തിയതായിരുന്നു ഇദ്ദേഹം.
സംഭവത്തിൽ പ്രകോപിതരായ തീർഥാടകർ ട്രക്ക് ഡ്രൈവറെ മർദിക്കുകയും റോഡ് തടയുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.
വിസിയുടെ ഓഫീസിന് മുന്നിൽ സിപിഎം അംഗങ്ങൾ പ്രതിഷേധിച്ചു.