വടയക്കണ്ടി നാരായണനാണ് സേവന സാക്ഷ്യപത്രം രൂപകല്പന ചെയ്തത്.
കലോത്സവ നഗരിയില്‍ കര്‍മ്മനിരതരായത് 750 കുട്ടിപ്പൊലീസുകാര്
സിനിമാനടന്മാരടക്കം ഉള്‍പെട്ടു എന്ന വാര്‍ത്തയാണ് വ്യാജമായി നിര്‍മ്മിച്ച സ്ക്രീന്‍ ഷോട്ട് സഹിതം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്
കലോത്സവ വിജയത്തിനായി പ്രയത്നിച്ച എല്ലാവര്ക്കും മന്ത്രി നന്ദി അറിയിച്ചു
കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഫുഡ് സേഫ്റ്റി ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം
വാര്ഡന് ഹേമന്ത് റെഡ്ഡി മുഖേനയാണ് വിദ്യാര്‍ഥിനികള്‍ ഘട്കേസര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
നിരവധി വീടുകള്‍ മണ്ണിനടിയിലാണ്
അമിത പ്രകാശമുള്ള ലൈറ്റുകളും ബസുകളിലെ കണ്ണാടികളില്‍ പതിപ്പിക്കുന്ന പരസ്യങ്ങളും അതീവ ഗൗരവമേറിയ വിഷയമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു
ചൈനയിലടക്കം കോവിഡിന്റെ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ സാഹചര്യത്തില്‍ കലോത്സവ വേദിയിലും മാസ്ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു.
പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് കോടതി നിര്‍ദേശം