കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ആംബുലന്‍സ് ഡ്രൈവറെയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യമെയും കാറിലെത്തിയവര്‍ മര്‍ദിച്ചെന്ന് പരാതി. ഫോണ്‍ വിളിച്ച് അലക്ഷ്യമായി ഓടിച്ചു വന്ന കാര്‍ ആംബുലന്‍സില്‍ ഇടിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മന്‍സൂര്‍...
അഗ്നിവീര്‍ സൈനികര്‍ക്ക് ലെവല്‍ ഒന്ന് നോണ്‍ ഗസറ്റ് തസ്തികകളില്‍ പത്ത് ശതമാനവും ലെവല്‍ രണ്ടില്‍ അഞ്ച് ശതമാനവും ജോലി സംവരണം ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചു. ശാരീരികക്ഷമത പരിശോധനയിലും പ്രായനിബന്ധനയിലും ഇളവ് നല്‍കും. ആദ്യ ബാച്ചിന് 5വര്‍ഷവും...
ലഹരിമരുന്നിന് അടിമപ്പെട്ട 15കാരന് കയ്യിലൊളിപ്പിച്ച കത്തികൊണ്ട് വനിതാ മജിസ്ട്രേട്ടിനെ കുത്താന്‍ ശ്രമിച്ചു. മജിസ്ട്രേട്ടിന്റെ വീട്ടില്‍ പൊലീസ് രാത്രിയില്‍ ഹാജരാക്കിയപ്പോഴാണ് സംഭവം. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ കൈയ്യില്‍ കുത്തി സ്വയം മുറിവേല്‍പ്പിച്ചു. ഈ സമയം ചേംബറിന് പുറത്തായിരുന്ന...
പ്രധാനമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ മന്‍കിബാത്തിന്റെ 100 എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് വിട്ടുനിന്ന 36 വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചണ്ഡീഗഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നഴ്സിങ് എജ്യുക്കേഷനിലെ 36 പി.ജി.ഐ.എം.ഇ.ആര് വിദ്യാര്‍ഥികള്‍ക്കാണ് ഹോസ്റ്റലില്‍...
തിരുവനന്തപുരം ബാലരാമപുരം ആറാലുംമൂടില്‍ മുഖംമൂടി ധരിച്ചയാള്‍ വയോധികയുടെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. കൃത്യം ചെയ്തത് വയോകയുടെ മകന്റെ ഭാരിയെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ മകന് രതീഷ് കുമാറിന്റെ ഭാര്യ സുകന്യയെ പൊലീസ് അറസ്റ്റ്...
ബസ് യാത്രക്കാരിയെയും 15 വയസുള്ള മകനെയും ബസ് ജീവനക്കാര്‍ അധിക്ഷേപിച്ചതായി പരാതി. മുതലമട സ്വദേശി നൗഷാദ് ബീഗവും മകനുമാണ് ബസിലെ കണ്ടക്ടര്‍ അറുമുഖന്, ക്ലീനര്‍ മനോജ് എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. നൗഷാദ് ബീഗത്തിന്റെ ഹിജാബും മകന്റെ...
ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി പാകിസ്താന് രണ്ടാമത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇന്ന് പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ ഓസ്ട്രേലിയ തന്നെയാണ് ഒന്നാമത്. 118 റേറ്റിങ്ങ് പോയിന്റുമായി കങ്കാരുക്കള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. പാകിസ്താന് 116 റേറ്റിങ്...
കട്ടപ്പന: മരത്തടി മുറിക്കുന്നതിനിടെ മെഷീന്‍വാള്‍കൊണ്ട് കാലറ്റുപോയി എസ്റ്റേറ്റ് സൂപ്രണ്ടിന് ദാരുണാന്ത്യം. വള്ളക്കടവ് ജ്യോതിനഗര്‍ പുതിയപറമ്പില്‍ തോമസ് ജോര്‍ജ് (45) ആണ് മരിച്ചത്. രാവിലെ 10:30യോടെ ആയിരുന്നു അപകടം. മാലിക്ക് സമീപമുള്ള സ്വകാര്യ ഏലത്തോട്ടത്തിലെ സൂപ്രണ്ടായ ഇദ്ദേഹം...
കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.3 കോടിയുടെ സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ രണ്ട് യാത്രകരില്‍ നിന്നായി 2.15 കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്രലിജന്സ് പിടിച്ചത്. മലപ്പുറം മരുത സ്വദേശി കൊളമ്പില്‍തൊടിക അബ്ബാസ്...
നൗഷാദ് അണിയാരം പാനൂർ: 1929ലെ മദ്രാസ് നയനിർമാണ സഭ, ഒരുദിവസം സഭയിൽ ജന്മി-കുടിയാന് പ്രശ്നവുമായി ബന്ധപ്പെട്ട നിയമം ചർച്ചയ്ക്ക് വന്നു. കുടിയാന്മാരുടെയും കൃഷിക്കാരുടെയും വിഷയം ഉന്നയിച്ചത് ജന്മം കൊണ്ട് ജന്മിപുത്രനായ സാക്ഷാൽ ഉപ്പി സാഹിബായിരുന്നു. കുടിയൊഴിപ്പിക്കലിനെ...