പ്രതികള്‍ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
നിലമ്പൂർ ഗവൺമെന്റ് ആശുപത്രിയിലെ പ്രസവ വാർഡിൽ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഗർഭിണികൾ നരകയാതന അനുഭവിക്കുന്നതായി റിപ്പോർട്ട്. ഒരാൾ തന്നെ കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് കിടക്കേണ്ടി വരുന്നത് രണ്ട് ഗർഭിണികൾക്കാണ്. ഒരു ദിവസം...
എസ്.എഫ്.ഐ മുന്‍ നേതാവ് പ്രതിയായ കേസില്‍ കഞ്ചാവ് കടത്തിയത് സ്ത്രീയേയും കുട്ടികളെ ഉപയോഗിച്ചെന്ന് എക്സൈസിന്റെ കണ്ടെത്തല്‍. പ്രതികളിലൊരാളിന്റെ ഭാര്യയേയും മൂന്ന് കുട്ടികളേയുമാണ് കടത്തിനുപയോഗിച്ചത്. കഴിഞ്ഞ ദിവസമാണ് ഒഡീഷയില്‍ നിന്ന് തലസ്ഥാനത്തെത്തിച്ച 94 കിലോ കഞ്ചാവുമായി എസ്.എഫ്.ഐ...
കയ്പമംഗലം: കല്യാണ ദിവസം പരീക്ഷയും വന്നതോടെ മണവാട്ടിയായി ചമയിച്ചൊരുക്കി കല്യാണപ്പെണ്ണിനെ വീട്ടുകാര്‍ നേരെ യാത്ര അയച്ചത് പരീക്ഷ ഹാളിലേക്ക്. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ല ത്ത് ഷാനവാസ് – ലൈല ദമ്പതികളുടെ മകള്‍ ഫൗസിയയാണ് ആഭരണങ്ങളും...
മുംബൈയിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ആരാധകന്റെ ബൈക്കില്‍ കയറി ഷൂട്ടിങ് ലോക്കേഷനിലെത്തിയ അമിതാഭ് ബച്ചനെതിരെ മുംബൈ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന് ഇത് സംബന്ധിച്ചിച്ച കാര്യം ട്വീറ്റ് ചെയ്തത്. ആരെന്ന്...
ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018ന് ബോക്സ്ഫീസില്‍ ചരിത്ര നേട്ടം. റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബില്‍ ഇടം നേടി. ഏറ്റവും വേഗത്തില്‍ ആഗോളതലത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന...
ചെന്നൈ പുഴലിനടുത്ത് കാവക്കരൈയില്‍ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. ഭാസ്കരന് (53), ഇസ്മായില്‍ (37) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ വീട്ടുടമ നിര്‍മലയെ പൊലീസ് കസ്റ്റഡിലയിലെടുത്തിട്ടുണ്ട്. എന്നാല്‍...
കൊച്ചി:വീടിനു പുറത്തിറങ്ങാത്ത ദിവസം ബൈക്കില്‍ ഹെല്‍മെറ്റ് വെക്കാതെ സഞ്ചരിച്ചു എന്ന് ചൂണ്ടിക്കാട്ടി 62 കാരന് പിഴ ചുമത്തി. എറണാകുളം വള്ളുവള്ളി സ്വദേശി അരവിന്ദാക്ഷ പണിക്കര്‍ക്കാണ് സിറ്റി ട്രാഫിക് പൊലീസ് 500 രൂപ പിഴയിട്ടത്. എന്നാല്‍ നോട്ടീസില്‍...
അഹ്മദാബാദ്: ഡോക്ടറുടെ ആത്മഹത്യയില്‍ ബി.ജെ.പി എം.പിക്കും പിതാവിനുമെതിരെ പ്രേരണാക്കുറ്റം ചുമത്തി. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ വെരാവല്‍ ടൗണില്‍ മൂന്ന് മാസം മുമ്പ് അതുല്‍ ചാഗ് എന്ന ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസിലാണ് പൊലീസ് നടപടി....
വൈദ്യുതി നിരക്കുകള്‍ ജൂലൈ ഒന്നിന് കൂടിയേക്കും. കെ.എസ്.ഇ.ബി സമര്‍പ്പിച്ച താരിഫ് നിര്‍ദ്ദേശങ്ങളില്‍ വൈദ്യുത റഗുലേറ്ററി കമ്മിഷന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. 5 വര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി ഇരുപത്തഞ്ചുപൈസ...