നടന് സല്മാന് ഖാനെ കൊല്ലുമെന്ന് ആവര്‍ത്തിച്ച് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയി. ബിഷ്ണോയി സമുദായത്തെ അപമാനിച്ച നടനെ കൊല്ലാനാണ് തീരുമാനമെന്ന് ജയിലില്‍ കഴിയുന്ന ലോറന്‍സ്, ദേശീയ അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തി. 1998ല്‍ സല്മാന്ഖാന് രാജസ്ഥാനില്‍ ഒരു...
സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകാ സ്പോര്‍ട്സ് ഹോസ്റ്റല്‍ ആയിരുന്ന പനമ്പിള്ളി നഗര്‍ ഹോസ്റ്റലിനെ കേരളത്തിലെ ഏറ്റവും മോശം സ്പോര്‍ട്സ് ആക്കിയതിന്റെ ഉത്തരവാദിത്യം സി.പി.എം എംഎല്‍എ പി.വി ശ്രീനിജിനെന്ന് സംസ്ഥാനസപോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ്യ ഒളിംപ്യന്‍ മേഴ്സികുട്ടന്....
കാത്തിരിപ്പിന് വിരാമമിട്ട് വാട്സാപ്പില്‍ എഡിറ്റ് ഓപ്ഷന് എത്തി. സന്ദേശം (മെസേജ്) അയച്ച് 15 മിനിട്ട് സമയമാണ് എഡിറ്റ് ചെയ്യാന്‍ ലഭിക്കുക. അതുകഴിഞ്ഞാല്‍ പിന്നെ എഡിറ്റ് ചെയ്യാനാവില്ല. 15 മിനിട്ടിനകം എത്രതവണ വേണമെങ്കിലും എഡിറ്റ് ചെയ്യാം. ഇങ്ങനെ...
ഇടുക്കി പൂപ്പാറയില്‍വെച്ച് ചക്കക്കൊമ്പന് എന്ന ആനയെ കാറിടിച്ചു. അപകടത്തില്‍ ഒരു കുട്ടിയടക്കം കാര്‍ യാത്രക്കാരായ നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ കൊച്ചി- ധനുഷ്കോടി ദേശീയ പാതയോരത്തായിരുന്നു അപകടം. ചൂണ്ടല്‍ സ്വദേശിയായ തങ്കരാജും കുടുംബവും...
2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ ഒറ്റമുറി താമസസ്ഥലത്ത് എത്തിയ വിജിലന്‍സ് സംഘം ഒന്ന് ഞെട്ടി. ചെറിയ മുറിയുടെ പലയിടങ്ങളിലായി കാര്‍ഡ് ബോര്‍ഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലും...
ഇന്ത്യന്‍ വംശജനായ യാക്കൂബ് പട്ടേല്‍ വടക്കന്‍ ഇംഗ്ലണ്ടിലെ ലങ്കാഷെയര്‍ കൗണ്ടിയിലുള്ള പ്രെസ്റ്റന് നഗരത്തിലെ പുതിയ മേയറായി ചുമലതയേറ്റു. ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ ജനിച്ച ഇദ്ദേഹം 1976ല്‍ ബറോഡ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് യു.കെയിലേക്ക്...
ദമ്മാം : പട്ടാമ്പി കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂന്നാമത് കുടുംബ സംഗമം സംഘടിപ്പിച്ചു. ദമ്മാം അനക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ റിയാസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം ചെയർമാൻ മൊയ്തീൻ പട്ടാമ്പി നിർവ്വഹിച്ചു. സക്കീർ പറമ്പിൽ കൂട്ടായ്മയുടെ...
അബുദാബി: ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം അബുദാബി അല്‍റഹ്ബയില്‍ വരുന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസ്, അബുദാബി മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി വരുന്നത്. നിവാസികളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികളുടെ...
കേരളത്തിന് മാതൃകയാക്കാവുന്ന തീരുമാനവുമായി താനെ നഗരസഭ. കുഴിയില്ലാത്ത റോഡുകള്‍ ഉറപ്പാക്കുന്നതിനായി താനെ നഗരസഭ പുതിയ തീരുമാനം നടപ്പിലാക്കുന്നു. ഇനി മുതല്‍ റോഡിലെ ഓരോ കുഴിക്കും ഒരു ലക്ഷം രൂപ വീതം കരാറുകാരനില്‍ നിന്നും പിഴയായി ഈടാക്കാനാണ്...
കല്യാണത്തില്‍ ദിവസം മുങ്ങിയ വരനെ 20 കിലോമീറ്റര്‍ സഞ്ചരിച്ച് തിരികെ കൊണ്ടുവന്ന് വധു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സിനിമാക്കഥകളെ വെല്ലുന്ന സംഭവം അരങ്ങേറിയത്. വിവാഹവസ്ത്രത്തില്‍ 20 കിലോമീറ്ററോളം സഞ്ചരിച്ച യുവതി വരനെ മണ്ഡപത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ...