കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരന് ഉള്‍പ്പെടെ 2 പേര് അറസ്റ്റില്‍. പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമിച്ചത്. പൊലീസുകാരനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത് അരുണ്‍ എന്നിവരെ അറസ്റ്റ് ചെയ്തു. സാമ്പത്തിക...
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ ബി.ജെ.പി നേതാവ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി. മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചിതെന്ന് പൊലീസ്. സംഭവശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. നഗരത്തിലെ റാത്തിബാദ് പൊലീസ് സ്റ്റേഷന് പരിധിയിലെ...
ഈ അദ്ധ്യായന വര്‍ഷവും സ്കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ പ്രതിസന്ധി. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാന അദ്ധ്യാപകര്‍ കോടതിയെ സമീപിച്ചെങ്കിലും അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല. പച്ചക്കറി ഉള്‍പ്പടെയുള്ള സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്കൂള്‍...
നിലമ്പൂർ ചാലിയാർ വൈലാശ്ശേരി മേഖലയിൽ കാട്ടാനയിറങ്ങി. കെ.വി.ജേക്കബിന്റെ കൃഷിയിടത്തിൽ ചുള്ളിക്കൊമ്പൻ വ്യാപക നാശം വിതച്ചു. രാത്രി 11 ന് കൃഷിയിടത്തിൽ കടന്ന ആന, വാച്ചർ താമസിക്കുന്ന വീടിന്റെ അടുത്ത് വരെ എത്തി. ശബ്ദം കേട്ട് നോക്കിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് ബലി പെരുന്നാള്‍ പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ വലിയ പെരുന്നാള്‍ 29ന് ആഘോഷിക്കാന്‍ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍...
കരിപ്പൂര്‍ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യാത്രക്കാരനും ഇത് കവരാൻ എത്തിയ ക്രിമിനല്‍ സംഘവും വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടിയിലായി. യു.എ.ഇയിലെ അല്‍ ഐനില്‍ നിന്നെത്തിയ കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് കസ്റ്റംസ്...
സ്വന്തമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ആദ്യ സിനിമ ‘സീക്രട്ട്’ റിലീസ് ചെയ്യുന്നതിനു മുമ്പ് സംവിധായകന് ബൈജു പറവൂര്‍ (42) അന്തരിച്ചു. നന്തികുളങ്ങര കൊയ്പ്പാമഠത്തില്‍ ശശി സുമതി ദമ്പതികളുടെ മകനാണ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എന്ന നിലയില്‍...
കാപ്പാ തടവുകാരനായി വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം. അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് രാഹുലിനെ ആക്രമിച്ച കേസിലാണ് നടപടി. വിയ്യൂര്‍ പോലീസ് അറസ്റ്റിനായി കോടതിയുടെ അനുമതി തേടി. ഇതു...
സംസ്ഥാനത്ത് പകര്‍ച്ചപ്പനി കുതിച്ച് ഉയരുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം 15,000ലേക്ക് ഉയരുന്നു. ഇന്നലെ 15493 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറത്തുമാത്രം ഇന്നലെ 2804 പേര്‍ക്ക് പനി ബാധിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം,...
അൻവാർശേരിയിലേക്കുള്ള യാത്രയിൽ തീരുമാനമായില്ല